Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ങ്ക​മാ​ലി പ്ര​വാ​സി...

അ​ങ്ക​മാ​ലി പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ‘ഓ​ണ​പ്പു​ല​രി’ ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
onam celebration
cancel
camera_alt

അ​ങ്ക​മാ​ലി പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ഓ​ണ​പ്പു​ല​രി ആ​ഘോ​ഷ​പ​രി​പാ​ടി​യി​ൽ​നി​ന്ന്

കു​വൈ​ത്ത് സി​റ്റി: അ​ങ്ക​മാ​ലി പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് അ​പ​ക് അ​ബ്ബാ​സി​യ ഓ​ക്സ്‌​ഫ​ർ​ഡ് ഇം​ഗ്ലീ​ഷ്‌ സ്കൂ​ളി​ൽ ‘ഓ​ണ​പ്പു​ല​രി 2023’ ആ​ഘോ​ഷി​ച്ചു. പ്ര​സി​ഡ​ൻ​റ് ജി​മ്മി ആ​ന്റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ശി​ഷ്ടാ​തി​ഥി ബാ​ബു​ജി ബ​ത്തേ​രി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ന്റോ വ​ർ​ഗീ​സ് ഓ​ണ​സ​ന്ദേ​ശം ന​ൽ​കി.

അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ർ ഡെ​ന്നി​സ് ജോ​സ​ഫ്, മു​ൻ പ്ര​സി​ഡ​ൻ​റ് സ​ജി​വ് പോ​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു. 10, 12 ക്ലാ​സു​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ അ​സോ​സി​യേ​ഷ​നി​ലെ കു​ട്ടി​ക​ൾ​ക്ക് എ.​പി.​എ.​കെ ഫ​ല​കം ന​ൽ​കി അ​നു​മോ​ദി​ച്ചു. കു​വൈ​ത്തി​ലെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന​വ​ർ​ക്ക് ആ​ശം​സ നേ​ർ​ന്നു. പോ​ൾ പാ​ലാ​ട്ടി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

ഘോ​ഷ​യാ​ത്ര, താ​ല​പ്പൊ​ലി, ശി​ങ്കാ​രി​മേ​ളം, പു​ലി​ക​ളി, തി​രു​വാ​തി​ര​ക​ളി എ​ന്നി​വ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചു. ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി. അ​ങ്ക​മാ​ലി ചു​ണ്ട​ൻ​വ​ള്ള​ത്തി​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വേ​ദി​യി​ൽ വ​ള്ളം​ക​ളി അ​ര​ങ്ങേ​റി. പി​ന്ന​ണി ഗാ​യ​ക​രാ​യ ലി​ബി​ൻ സ്ക​റി​യ, ആ​സ്വി​ൻ വി​ജ​യ​ൻ എ​ന്നി​വ​ർ ഗാ​ന​മേ​ള​യും ഡി.​കെ ഗ്രൂ​പ് നൃ​ത്ത​പ​രി​പാ​ടി​യും അ​വ​ത​രി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CelebrationOnam 2023
News Summary - Angamaly Pravasi Association celebrated Onapulari
Next Story