Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്ര​വാ​സി ലീ​ഗ​ൽ സെ​ൽ...

പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ അ​ഞ്ചാം വാ​ർ​ഷി​ക സ​മ്മേ​ള​നം

text_fields
bookmark_border
annual conference
cancel

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​ത്ത് ചാ​പ്റ്റ​ർ അ​ഞ്ചാം വാ​ർ​ഷി​ക സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ന​ട​ക്കും. വൈ​കീ​ട്ട് 6.15 മു​ത​ൽ കു​വൈ​ത്ത് സി​റ്റി​യി​ലെ കോ​സ്റ്റ ഡെ​ൽ സോ​ൾ ഹോ​ട്ട​ലി​ലാ​ണ് പ​രി​പാ​ടി. ഗു​ഡ്‍വി​ൽ അം​ബാ​സ​ഡ​റും കു​വൈ​ത്ത് എ​ലൈ​റ്റ് ടീം ​മേ​ധാ​വി​യു​മാ​യി ഡോ. ​ശൈ​ഖ ഉ​മ്മു റ​ക്കാ​ൻ അ​സ്സ​ബാ​ഹ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്റ് അ​ഡ്വ. ജോ​സ് അ​ബ്ര​ഹാം, അ​ൽ ദോ​സ്തൂ​ർ ലോ ​ഫേം മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഡോ. ​ത​ലാ​ൽ താ​ക്കി, പേ​ഷ്യ​ന്റ് ഹെ​ൽ​പി​ങ് ഫ​ണ്ട് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ഡോ. ​സ​ബ അ​ൽ മ​ൻ​സൂ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ കു​വൈ​ത്തി​ലെ​യും പ്ര​വാ​സി സ​മൂ​ഹ​ത്തി​ലെ​യും പ്ര​മു​ഖ വ്യ​ക്തി​ക​ൾ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pravasi legal cellKuwait NewsAnnual Conference
News Summary - annual conference of pravasi legal cell
Next Story