Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമെ​ഹ്ബൂ​ല​യി​ൽ...

മെ​ഹ്ബൂ​ല​യി​ൽ അ​പ്പാ​ർ​ട്മെ​ന്‍റി​ൽ തീ​പി​ടി​ത്തം

text_fields
bookmark_border
fire
cancel
camera_alt

Representational Image

കു​​വൈ​ത്ത് സി​റ്റി: മെ​ഹ്ബൂ​ല​യി​ലെ ഒ​രു കെ​ട്ടി​ട അ​പ്പാ​ർ​ട്മെ​ന്‍റി​ന് തീ​പി​ടി​ച്ചു. നി​ര​വ​ധി നി​ല​ക​ളു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തെ അ​പ്പാ​ർട്ന്റിമെ​ലാ​ണ് തീ ​പ​ട​ർ​ന്ന​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സം​ഭ​വം. അ​പ്പാ​ർ​ട്ട്മെ​ന്റി​ൽ നി​ന്ന് പു​ക ഉ​യ​ർ​ന്ന​ത് ഭീ​തി പ​ര​ത്തി​യെ​ങ്കി​ലും അ​ഗ്നി​ര​ക്ഷ സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി. ആ​ർ​ക്കും കാ​ര്യ​മാ​യ പ​രി​ക്കു​ക​ളൊ​ന്നു​മേ​ൽ​ക്കാ​തെ തീ ​അ​ണ​ച്ച​താ​യി അ​ഗ്നി​ര​ക്ഷ സേ​ന അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BurntKuwait NewsFire
News Summary - Apartment fire in Mehboola
Next Story