Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅക്വാബൈക്ക്​...

അക്വാബൈക്ക്​ ചാമ്പ്യൻഷിപ്​: കുവൈത്ത്​ താരം ജേതാവ്​

text_fields
bookmark_border
അക്വാബൈക്ക്​ ചാമ്പ്യൻഷിപ്​: കുവൈത്ത്​ താരം ജേതാവ്​
cancel
camera_alt

അക്വാബൈക്ക്​ വേൾഡ്​ ചാമ്പ്യൻഷിപ്പിൽ ഗ്രാൻഡ്​ പ്രിക്​സ്​ വൺ മത്സരത്തിൽ ജേതാവായ കുവൈത്തി താരം യൂസുഫ്​ അബ്​ദുൽ റാസിഖ്

കുവൈത്ത്​ സിറ്റി: അക്വാബൈക്ക്​ വേൾഡ്​ ചാമ്പ്യൻഷിപ്പിൽ ഗ്രാൻഡ്​ പ്രിക്​സ്​ വൺ മത്സരത്തിൽ കുവൈത്തി താരം യൂസുഫ്​ അബ്​ദുൽ റാസിഖ്​ ജേതാവായി. കുവൈത്ത്​ സീ സ്​പോർട്​സ്​ ക്ലബിലാണ്​ മത്സരം നടന്നത്​.

കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ആദ്യ റൗണ്ട്​ മത്സരത്തിലും യൂസുഫ്​ അബ്​ദുൽ റാസിഖ്​ വിജയിച്ചിരുന്നു. കോവിഡ്​ പശ്ചാത്തലത്തിൽ അടുത്ത റൗണ്ട്​ മത്സരങ്ങൾ ഒഴിവാക്കി യൂസുഫ്​ അബ്​ദുൽ റാസിഖിനെ വിജയിയായി പ്രഖ്യാപിക്കുന്നതായി അക്വാബൈക്ക്​ പ്രമോഷൻ ജനറൽ മാനേജർ സാൻ ജെർമാനോ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aquabike ChampionshipKuwait wins
Next Story