Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​റ​ബ് അ​ത്‌​ല​റ്റി​ക്...

അ​റ​ബ് അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പ്: മി​ക​ച്ച പ്ര​ക​ട​ന​വു​മാ​യി കു​വൈ​ത്ത്

text_fields
bookmark_border
arab athletic championship
cancel
camera_alt

അ​റ​ബ് അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കു​വൈ​ത്ത് ടീം

കു​വൈ​ത്ത് സി​റ്റി: പ​ത്താ​മ​ത് അ​റ​ബ് അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച് കു​വൈ​ത്ത് ടീം. ​ഇ​ന്ന​ലെ ന​ട​ന്ന ഷോ​ട്ട്പു​ട്ട് മ​ത്സ​ര​ത്തി​ല്‍ വ്യ​ക്തി​ഗ​ത റെ​​േക്കാ​ര്‍ഡോ​ടെ കു​വൈ​ത്ത് താ​രം അ​ബ്ദു​ൽറ​ഹ്മാ​ൻ അ​ൽ ഖ​ഹ്താ​നി സ്വ​ർ​ണം നേ​ടി. കു​വൈ​ത്ത് താ​രം മു​ബാ​റ​ക് അ​ൽ-​ഷെ​മ്മേ​രി​ക്കാ​ണ് വെ​ള്ളി.

സൗ​ദി അ​റേ​ബ്യ​യി​ലെ താ​ഇ​ഫി​ൽ ന​ട​ക്കു​ന്ന അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ല്‍ കു​വൈ​ത്ത്, സൗ​ദി അ​റേ​ബ്യ, ജോ​ർ​ഡാ​ൻ, യു.​എ.​ഇ, ഈ​ജി​പ്ത് തു​ട​ങ്ങി 18 രാ​ജ്യ​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് 20 ഇ​ന​ങ്ങ​ളി​ലാ​യി 241 അ​ത്ല​റ്റു​ക​ൾ മ​ത്സ​രി​ക്കു​ന്നു​ണ്ട്. സെ​പ്റ്റം​ബ​ർ 15 വ​രെ​യാ​ണ് ചാ​മ്പ്യ​ൻ​ഷി​പ്പ്. അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ന് ത​യാ​റെ​ടു​ക്കു​ന്ന​തി​നാ​യി ജൂ​നി​യ​ർ ടീം ​നേ​ര​​േത്ത തു​ർ​ക്കി​യി​ൽ പ​രി​ശീ​ല​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsSports NewsArab Athletic Championship
News Summary - Arab Athletic Championship- Kuwait with excellent performance
Next Story