Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​റ​ബ് കോ​ൺ​ഫ​റ​ൻ​സ്:...

അ​റ​ബ് കോ​ൺ​ഫ​റ​ൻ​സ്: കു​​വൈ​ത്ത് പ​​ങ്കെ​ടു​ത്തു

text_fields
bookmark_border
kuwait news
cancel
camera_alt

കു​വൈ​ത്ത് പ്ര​തി​നി​ധി​ക​ൾ കോ​ൺ​ഫ​റ​ൻ​സി​ൽ

കു​വൈ​ത്ത് സി​റ്റി: ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ആ​ദ്യ അ​റ​ബ് കോ​ൺ​ഫ​റ​ൻ​സി​ന് ടു​ണീ​ഷ്യ​യി​ൽ തു​ട​ക്കം. കോ​ൺ​ഫ​റ​ൻ​സി​ൽ കു​വൈ​ത്തി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് കേ​ണ​ൽ അ​ഹ്മ​ദ് അ​ൽ ഹു​മൂ​ദും, മേ​ജ​ർ തു​ന​യ​ൻ റൂ​ഹ് അ​ൽ​ദീ​നും പ​​ങ്കെ​ടു​ത്തു.

രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ വി​വ​ര​ങ്ങ​ൾ ഉ​ട​ന​ടി കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​നു​ള്ള സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് അ​റ​ബ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​മാ​രു​ടെ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​മു​ഹ​മ്മ​ദ് ബി​ൻ അ​ലി കോ​മാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsArab Conference
News Summary - Arab Conference: Kuwait
Next Story