Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​റ​ബ്...

അ​റ​ബ് യു​വ​ജ​ന​സം​ഗ​മം ജോ​ർ​ഡ​നി​ൽ ആ​രം​ഭി​ച്ചു

text_fields
bookmark_border
representatives
cancel
camera_alt

അ​റ​ബ് യു​വ​ജ​ന​സം​ഗ​മ​ത്തി​ൽ പ്ര​തി​നി​ധി​ക​ൾ

കു​വൈ​ത്ത് സി​റ്റി: ‘യു​വ​ജ​നം, സാ​ങ്കേ​തി​ക​വി​ദ്യ, കൃ​ത്രി​മ ബു​ദ്ധി’​എ​ന്ന പ്ര​മേ​യ​ത്തി​ൽ 19ാമ​ത് അ​റ​ബ് യു​വ​ജ​ന​സം​ഗ​മം ജോ​ർ​ഡ​നി​ൽ ആ​രം​ഭി​ച്ചു. കു​വൈ​ത്ത് യു​വ​ജ​ന​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യും അ​റ​ബ് ലീ​ഗി​ന്റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സം​ഗ​മം.

അ​റ​ബ് യു​വ​ത​യു​ടെ സാ​ങ്കേ​തി​ക​വി​ദ്യ, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് മേ​ഖ​ല​ക​ളി​ലെ അ​നു​ഭ​വ​ങ്ങ​ൾ, അ​റി​വു​ക​ൾ എ​ന്നി​വ കൈ​മാ​റു​ന്ന​തി​നു​ള്ള ഒ​രു വേ​ദി സം​ഗ​മം വാ​ഗ്ദാ​നം ചെ​യ്യു​ന്ന​താ​യി ജോ​ർ​ഡ​ൻ യു​വ മ​ന്ത്രി യ​സാ​ൻ ഷ്ദേ​ഫാ​ത്ത് പ​റ​ഞ്ഞു.

അ​റ​ബ് യു​വാ​ക്ക​ളെ മി​ക​ച്ച ഭാ​വി​ക്കാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ പ്രാ​പ്ത​രാ​ക്കു​ന്ന സം​രം​ഭ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​തി​ബ​ദ്ധ​ത അ​റ​ബ് ലീ​ഗ് പ്ര​തി​നി​ധി ഫൈ​സ​ൽ ഗ​സ്സാ​ൻ വ്യ​ക്ത​മാ​ക്കി. ഫ​ല​സ്തീ​ൻ യു​വാ​ക്ക​ൾ​ക്കു​ള്ള അ​റ​ബ് ലീ​ഗി​ന്റെ പി​ന്തു​ണ​യും ഉ​റ​പ്പി​ച്ചു.

12 അ​റ​ബ് യു​വ​ജ​ന പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന സം​ഗ​മ​ത്തി​ൽ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് വി​ഷ​യ​ത്തി​ൽ സം​വാ​ദ സെ​ഷ​നു​ക​ൾ, സാ​ങ്കേ​തി​ക സ്ഥാ​പ​ന​ങ്ങ​ളി​ലെ സ​ന്ദ​ർ​ശ​നം എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Arab Youth Association launched in Jordan
Next Story