Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 6:48 AM GMT Updated On
date_range 16 March 2022 6:48 AM GMTഐവ ഗേൾസ് വിങ് അബ്ബാസിയ ഏരിയ ഭാരവാഹികൾ
text_fieldsbookmark_border
camera_alt
നൂറ അൻവർ, ദിയ അഫ്രീൻ
അബ്ബാസിയ: ഐവ അബ്ബാസിയ ഏരിയ ഗേൾസ് വിങ് ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ: നൂറ അൻവർ (പ്രസി.), ആയിഷ തസ്ഫിയ (വൈസ് പ്രസി.), ദിയ അഫ്രീൻ (സെക്ര.) ആയിഷ ഷഹ്ന (ജോ. സെക്ര.), സുലൈഖ ലിയ (ട്രഷ.). ഓൺലൈനായി നടന്ന തെരഞ്ഞെടുപ്പിന് ഗേൾസ് വിങ് കൺവീനർ ഷൈമ സയ്യിദ്, ജാസ്മിൻ ശുക്കൂർ എന്നിവർ നേതൃത്വം നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story