Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസൈ​നി​ക മേ​ധാ​വി...

സൈ​നി​ക മേ​ധാ​വി സൈ​നി​ക യൂ​നി​റ്റു​ക​ൾ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
ബ​ന്ദ​ർ അ​ൽ മു​സൈ​ൻ
cancel
camera_alt

ബ​ന്ദ​ർ അ​ൽ മു​സൈ​ൻ

കു​വൈ​ത്ത് സി​റ്റി: ആ​ർ​മി ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് ലെ​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ ബ​ന്ദ​ർ അ​ൽ മു​സൈ​ൻ വി​വി​ധ സൈ​നി​ക യൂ​നി​റ്റു​ക​ളും സൈ​റ്റു​ക​ളും സ​ന്ദ​ർ​ശി​ച്ചു. മാ​തൃ​രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ നി​ല​നി​ർ​ത്തു​ന്ന​തി​നു​ള്ള ക​ഠി​നാ​ധ്വാ​നം തു​ട​രേ​ണ്ട​തി​നെ പ്രാ​ധാ​ന്യം ബ​ന്ദ​ർ അ​ൽ മു​സൈ​ൻ വ്യ​ക്ത​മാ​ക്കി. ഉ​യ​ർ​ന്ന തോ​തി​ലു​ള്ള യു​ദ്ധ സ​ന്ന​ദ്ധ​ത നി​ല​നി​ർ​ത്തേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത സൈ​നി​ക മേ​ധാ​വി​യും ഉ​ണ​ർ​ത്തി. വി​വി​ധ സൈ​നി​ക യൂ​നി​റ്റു​ക​ളി​ലെ അം​ഗ​ങ്ങ​ൾ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArmyVisitKuwait NewsUnit
News Summary - Army chief visits army units
Next Story