Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel

കു​വൈ​ത്ത് സി​റ്റി: അ​ഹ​മ്മ​ദി ഗ​വ​ർ​ണ​റേ​റ്റ് സെ​ക്യൂ​രി​റ്റി ഡ​യ​റ​ക്ട​റേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​റു പ്ര​വാ​സി​ക​ൾ പി​ടി​യി​ലാ​യി. വി​വി​ധ മ​യ​ക്കു​മ​രു​ന്നു​ക​ൾ, മ​ദ്യം എ​ന്നി​വ ഇ​വ​രി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു.

പി​ടി​യി​ലാ​യ​വ​രി​ൽ വി​വി​ധ രാ​ജ്യ​ക്കാ​രു​ണ്ട്. ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി പ്ര​തി​ക​ളെ​യും പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ളും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്കു കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsArrest
News Summary - Arrested with drugs
Next Story