Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel


കു​വൈ​ത്ത് സി​റ്റി: മ​യ​ക്കു​മ​രു​ന്നു​മാ​യി ഗ​ൾ​ഫ് പൗ​ര​ന്മാ​ർ പി​ടി​യി​ലാ​യി. ജ​ഹ്‌​റ സെ​ക്യൂ​രി​റ്റി ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ഓ​പ​റേ​ഷ​ൻ പ​ട്രോ​ളി​ങ് സം​ഘം സു​ലൈ​ബി​യ​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് പാ​ർ​ക്ക് ചെ​യ്ത കാ​റി​ൽ നി​ന്നും ര​ണ്ടു​പേ​രെ പി​ടി​കൂ​ടി​യ​ത്.

പൊ​ലീ​സി​നെ ക​ണ്ട് ഡ്രൈ​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പി​ടി​യി​ലാ​യി. പ്ര​തി​ക​ളി​ല്‍ നി​ന്നും മൂ​ന്ന് കി​ലോ​ഗ്രാം ഹാ​ഷി​ഷ് പി​ടി​കൂ​ടി. പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ൾ​ക്ക് 10,000 ലേ​റെ ദി​നാ​ർ മൂ​ല്യം വ​രു​മെ​ന്ന് ഡ്ര​ഗ് ക​ൺ​ട്രോ​ൾ ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ അ​റി​യി​ച്ചു. പ്ര​തി​ക​ളേ​യും പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ളും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ക്ക് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsCrime Newskuwaitcity
News Summary - Arrested with drugs
Next Story