Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

മ​യ​ക്കു​മ​രു​ന്നു​മാ​യി അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel
camera_alt

പ്രതീകാത്മക ചിത്രം

കു​വൈ​ത്ത് സി​റ്റി: മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച അ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ ഇ​രു​പ​തു​കാ​ര​നെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റു ചെ​യ്തു. ഇ​യാ​ളു​ടെ കൈ​യി​ൽ നി​ന്ന് ഒ​രു ക​ഷ​ണം ഹാ​ഷി​ഷ്, മ​യ​ക്കു​മ​രു​ന്ന് സാ​മ​ഗ്രി​ക​ൾ, പ​ണം എ​ന്നി​വ ക​ണ്ടെ​ത്തി. അ​ൽ ന​യിം ഭാ​ഗ​ത്ത് പ​ട്രോ​ളി​ങ്ങി​നി​ടെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ​ട്രോ​ളി​ങ്ങി​നി​ടെ സം​ശ​യി​ക്കു​ന്ന ത​ര​ത്തി​ൽ കാ​ർ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsKuwait Newsarrest
News Summary - Arrested with drugs
Next Story