Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ഷ്‌​റ​ഫ്‌...

അ​ഷ്‌​റ​ഫ്‌ തൃ​ക്ക​രി​പ്പൂ​രി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
അ​ഷ്‌​റ​ഫ്‌ തൃ​ക്ക​രി​പ്പൂ​രി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

പ്ര​വാ​സ ജീ​വി​തം മ​തി​യാ​ക്കി പോ​വു​ന്ന അ​ഷ്‌​റ​ഫ്‌ തൃ​ക്ക​രി​പ്പൂ​രി​ന് കെ.​ഇ.​എ ഫ​ർ​വാ​നി​യ ഏ​രി​യ യാ​ത്ര​യ​യ​പ്പ് നൽകിയപ്പോൾ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത് പ്ര​വാ​സ​ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന കാ​സ​ർ​കോ​ട്​ എ​ക്​​സ്​​പാ​ട്രി​യ​റ്റ്​​സ്​ ​അ​സോ​സി​യേ​ഷ​ൻ കേ​ന്ദ്ര ചീ​ഫ് കോ​ഒാ​ഡി​നേ​റ്റ​ർ അ​ഷ്‌​റ​ഫ്‌ തൃ​ക്ക​രി​പ്പൂ​രി​ന് ഫ​ർ​വാ​നി​യ ഏ​രി​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഫ​ർ​വാ​നി​യ ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ ജ​ലീ​ൽ ആ​രി​ക്കാ​ടി, ഓ​ർ​ഗ​​നൈ​സി​ങ്​ സെ​ക്ര​ട്ട​റി അ​നി​ൽ ചീ​മേ​നി, ക​മ​റു​ദ്ദീ​ൻ, സി. ​സാ​ജു, പ​ള്ളി​പ്പു​ഴ മി​യാ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewellgulf newskuwait newsAshraf thrikkarippur
Next Story