Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആ​ശൂ​റ ദി​നം:...

ആ​ശൂ​റ ദി​നം: രാ​ജ്യ​ത്ത് ക​ന​ത്ത സു​ര​ക്ഷ

text_fields
bookmark_border
Valuing Ashura Day security measures
cancel
camera_alt

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ല​ഫ്.​ജ​ന​റ​ൽ ശൈ​ഖ് സാ​ലിം ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്നു

കു​വൈ​ത്ത് സി​റ്റി: ആ​ശൂ​റ ദി​ന​ത്തി​ൽ ഹു​സൈ​നി​യ​ക​ളി​ലെ സ​ന്ദ​ർ​ശ​ക​രു​ടെ സു​ര​ക്ഷ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ല​ഫ്.​ജ​ന​റ​ൽ ശൈ​ഖ് സാ​ലിം ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ് വി​ല​യി​രു​ത്തി. ജ​ഹ്‌​റ, ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ഹു​സൈ​നി​യ​ക​ളി​ൽ അ​ദ്ദേ​ഹം പ​രി​ശോ​ധ​ന പ​ര്യ​ട​നം ന​ട​ത്തി. സ​ന്ദ​ർ​ശ​ക​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും അ​വ​ർ നേ​രി​ടു​ന്ന ത​ട​സ്സ​ങ്ങ​ളോ ബു​ദ്ധി​മു​ട്ടു​ക​ളോ നീ​ക്കം ചെ​യ്യാ​നും സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു. ഹു​സൈ​നി​യ​ക​ളു​ടെ സ്ഥ​ല​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​നു​ള്ള മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഫീ​ൽ​ഡ് സെ​ക്യൂ​രി​റ്റി പ്ലാ​ൻ പ​രി​ശോ​ധി​ക്കാ​ൻ ഫീ​ൽ​ഡ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും ശൈ​ഖ് സാ​ലിം ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsAshura Day
News Summary - Ashura Day
Next Story