Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമയക്കുമരുന്നുമായി...

മയക്കുമരുന്നുമായി എഷ്യൻ പ്രവാസി പിടിയിൽ

text_fields
bookmark_border
arrest
cancel

കുവൈത്ത് സിറ്റി: രാജ്യത്തേക്ക് മയക്കുമരുന്ന് കൊണ്ടുവരാൻ ശ്രമിച്ച ഏഷ്യൻ പ്രവാസി അറസ്റ്റിൽ. പരിപ്പിനും ധാന്യങ്ങൾക്കും ഇടയിൽ ഒളിപ്പിച്ചാണ് മയക്കുമരുന്ന് കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ചത്.

സംശയം തോന്നിയ കസ്റ്റംസ് ഇൻസ്പെക്ടർമാർ ഇയാളെ പിടികൂടി പരിശോധിക്കുകയായിരുന്നു. പ്രതിയെ ഡ്രഗ് കൺട്രോൾ ജനറൽ ഡയറക്ടറേറ്റിലേക്ക് കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsAsian expatriate
News Summary - Asian expatriate arrested with drugs
Next Story