Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎ​സ്‌. സൗ​മ്യ​ക്ക്...

എ​സ്‌. സൗ​മ്യ​ക്ക് സ്വീ​ക​ര​ണം

text_fields
bookmark_border
Kannur Expats Association welcomes S. Soumya
cancel
camera_alt

എ​സ്. സൗ​മ്യ​യെ ക​ന്യാ​കു​മാ​രി ക​ണ്ണൂ​ർ എ​ക്സ്പാ​റ്റ്സ്‌ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: ഏ​ഷ്യ​ൻ ഫെ​ൻ​സി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി കു​വൈ​ത്തി​ൽ എ​ത്തി​യ ദേ​ശീ​യ താ​രം എ​സ്‌.​സൗ​മ്യ​ക്ക് ക​ണ്ണൂ​ർ എ​ക്സ്പാ​റ്റ്സ്‌ അ​സോ​സി​യേ​ഷ​ൻ (കെ.​ഇ.​എ) കു​വൈ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ക​രീ​മും മ​റ്റു ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന് സൗ​മ്യ​യെ കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​രി​ച്ചു. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ത​ല​ശ്ശേ​രി സ്വ​ദേ​ശി​നി​യും ത​ല​ശ്ശേ​രി സാ​യ് താ​ര​വു​മാ​യ സൗ​മ്യ ഇ​ന്ത്യ​യെ പ്ര​തി​നി​ധാ​നം ചെ​യ്താ​ണ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​ത്. നേ​ര​ത്തെ ദേ​ശീ​യ ഗെ​യിം​സി​ൽ വെ​ള്ളി നേ​ടി പ്ര​തി​ഭ തെ​ളി​യി​ച്ചി​രു​ന്നു. വ​നി​ത​ക​ളു​ടെ സാ​ബ​ർ ഫെ​ൻ​സി​ങ് ഇ​ന​ത്തി​ലാ​ണ് സൗ​മ്യ മ​ത്സ​രി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur Expats AssociationAsian Fencing Championships
News Summary - Asian Fencing Championship
Next Story