Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​സ്സി​റാ​ജ്...

അ​സ്സി​റാ​ജ് പ​ഠ​ന​ക്യാ​മ്പ് നാ​ളെ

text_fields
bookmark_border
അ​സ്സി​റാ​ജ് പ​ഠ​ന​ക്യാ​മ്പ് നാ​ളെ
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ഇ​ന്ത്യ​ൻ ഹു​ദാ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ‘അ​സ്സി​റാ​ജ്’ ഏ​ക​ദി​ന പ​ഠ​ന​ക്യാ​മ്പ് നാ​ളെ. ശ​ർ​ക്കി​ലു​ള്ള അ​ൽ അ​വാ​ദി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ 10 മ​ണി​ക്ക് ആ​രം​ഭി​ക്കു​ന്ന ക്യാ​മ്പി​ൽ കാ​ലി​ക​പ്ര​സ​ക്തി​യു​ള്ള​തും പ​ഠ​നാ​ർ​ഹ​വു​മാ​യ വി​വി​ധ സെ​ഷ​നു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

മ​നു​ഷ്യ​രേ... നാം ​ഒ​ന്ന് ന​മ്മു​ടെ ദൈ​വ​മൊ​ന്ന് എ​ന്ന പ്ര​മേ​യ​ത്തി​ലു​ള്ള ത്രൈ​മാ​സ കാ​മ്പ​യി​നി​ന്റെ അ​നു​ബ​ന്ധ​മാ​യാ​ണ് പ​ഠ​ന​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.

പ്ര​സ്തു​ത പ​ഠ​ന​ക്യാ​മ്പി​ൽ ‘ഖു​ർ​ആ​നി​ൽ​നി​ന്ന്’ വി​ഷ​യ​ത്തി​ൽ ജൈ​സ​ൽ എ​ട​വ​ണ്ണ, ‘സീ​റ​ത്തു​ന്ന​ബി’ വി​ഷ​യ​ത്തി​ൽ ആ​ദി​ൽ സ​ല​ഫി ‘പ്ര​വാ​സി​യും സാ​മ്പ​ത്തി​ക അ​ച്ച​ട​ക്ക​വും’ വി​ഷ​യ​ത്തി​ൽ അ​സ്‌​ലം ചേ​ലാ​ട്ട് എ​ന്നി​വ​ർ സം​സാ​രി​ക്കും. സ​മാ​പ​ന പ്ര​സം​ഗം ഹു​ദാ സെ​ന്‍റ​ർ അ​ധ്യ​ക്ഷ​ൻ അ​ബ്ദു​ല്ല കാ​ര​കു​ന്ന് നി​ർ​വ​ഹി​ക്കും. സ്ത്രീ​ക​ൾ​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി കു​വൈ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് വാ​ഹ​ന​സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് 66657387/50770465/90957719 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CampaignTrainingTomorrowAssirajIndian HUDA Centre
News Summary - Assiraj-training-camp-tomorrow
Next Story