Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ട​ൽ വ​ഴി ല​ഹ​രി...

ക​ട​ൽ വ​ഴി ല​ഹ​രി ക​ട​ത്താ​ൻ ശ്ര​മം: നാ​ലു​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
kuwait news
cancel
camera_alt

പി​ടി​ച്ചെ​ടു​ത്ത ല​ഹ​രി വ​സ്തു​ക്ക​ൾ

കു​വൈ​ത്ത് സി​റ്റി: ക​ട​ൽ വ​ഴി കു​വൈ​ത്തി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നാ​ല് പേ​ർ പി​ടി​യി​ലാ​യി. ഇ​വ​രി​ൽ നി​ന്ന് ഏ​ക​ദേ​ശം 160 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടി. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് കൈ​കാ​ര്യം ചെ​യ്യു​ന്ന ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി സെ​ക്ട​റും കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​നും ഒ​രു​മി​ച്ചു ന​ട​ത്തി​യ ഓ​പ​റേ​ഷ​നി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ഇ​ന്‍റ​ലി​ജ​ൻ​സ് വ​ഴി​യു​ള്ള വി​വ​ര കൈ​മാ​റ്റ​വും മ​യ​ക്കു​മ​രു​ന്ന് രാ​ജ്യ​ത്ത് എ​ത്തി​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​ൽ പ​ങ്ക് വ​ഹി​ച്ചു. നി​യ​മ ന​ട​പ​ടി​ക​ൾ​ക്കാ​യി പ്ര​തി​ക​ളെ​യും പി​ടി​​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ളും ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Newsarrestliquor smuggled
News Summary - Attempt to smuggle liquor by sea: Four arrested
Next Story