Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ണി...

മ​ണി എ​ക്‌​സ്‌​ചേ​ഞ്ചി​ൽ കൊ​ള്ള​യ​ടി​ക്കാ​ൻ ശ്ര​മം

text_fields
bookmark_border
robbery
cancel

കു​വൈ​ത്ത് സി​റ്റി: മ​ഹ്ബൂ​ല​യി​ലെ മ​ണി എ​ക്‌​സ്‌​ചേ​ഞ്ച് സ്ഥാ​പ​ന​ത്തി​ൽ കൊ​ള്ള​യ​ടി​ക്കാ​ൻ ശ്ര​മം. മു​ഖം​മൂ​ടി ധ​രി​ച്ച വ്യ​ക്തി തോ​ക്കു​മാ​യി മ​ണി എ​ക്‌​സ്‌​ചേ​ഞ്ച് ക​ട​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക​യും തൊ​ഴി​ലാ​ളി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

എ​ന്നാ​ൽ, പ്ര​തി​ക്ക് പ​ണം ത​ട്ടി​​യെ​ടു​ക്കാ​നാ​യി​ല്ല. വൈ​കാ​തെ ടാ​ക്സി​യി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ന്റെ ദൃ​ശ്യ​ങ്ങ​ൾ സ്ഥാ​പ​ന​ത്തി​ലെ കാ​മ​റ​ക​ളി​ൽ പ​തി​ഞ്ഞ​താ​യി മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ടു ചെ​യ്തു. അ​ക്ര​മി​യെ​യും വാ​ഹ​ന​ത്തെ​യും ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsRobberyMoney ExchangeKuwait News
News Summary - Attempted Robbery at Money Exchange
Next Story