Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2020 12:54 PM GMT Updated On
date_range 9 Aug 2020 1:26 PM GMTതിരുവനന്തപുരം സ്വദേശി കുവൈത്തിൽ മരിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: മലയാളി കുവൈത്തിൽ മരിച്ചു. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി നിസാം അബ്ദുൽ സലാം (39) ആണ് മരിച്ചത്. സ്ട്രോക്ക് വന്ന് ഒരാഴ്ചയായി അദാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 17 വർഷമായി കുവൈത്തിൽ ഡ്രൈവറായി ജോലി ചെയ്യുന്നു. ഭാര്യ: സിനി.
മക്കൾ: ആഷിക്ക്, ആസിഫ്. പിതാവ്: പരേതനായ അബ്ദുൽ സലാം. മാതാവ്: ബീമ. സഹേദരങ്ങൾ: നാസർ (കുവൈത്ത്), ഫസീല, അസീന, റസിയ, നസീറ, നസീമ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് വെൽഫെയർ കേരള കുവൈത്ത് ജനസേവന വിഭാഗമായ ടീം വെൽഫെയർ നേതൃത്വം നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story