Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസി​റ്റി...

സി​റ്റി ക്ലി​നി​ക്കി​ന് ആ​സ്‌​ട്രേ​ലി​യ​ൻ അ​ക്ര​ഡി​റ്റേ​ഷ​ൻ ഉ​ട​ൻ

text_fields
bookmark_border
City Clinic
cancel
camera_alt

സി​റ്റി ക്ലി​നി​ക് ഗ്രൂ​പ് സി.​ഇ.​ഒ ആ​നി വ​ൽ​സ​ൻ, എ.​സി.​എ​ച്ച്.​എ​സ് റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ ബാ​സ​ൽ എ​ൽ. സ​യേ​ഗ്

കു​വൈ​ത്ത് സി​റ്റി: ആ​സ്‌​ട്രേ​ലി​യ​ൻ അ​ക്ര​ഡി​റ്റേ​ഷ​ന്റെ ഭാ​ഗ​മാ​യി, ആ​സ്ട്രേ​ലി​യ​ൻ കൗ​ൺ​സി​ൽ ഓ​ൺ ഹെ​ൽ​ത്ത്‌ കെ​യ​ർ സ്റ്റാ​ൻ​ഡേ​ഡ് ഇ​ന്റ​ർ​നാ​ഷ​ന​ലു​മാ​യി (എ.​സി.​എ​ച്ച്.​എ​സ്) സി​റ്റി ക്ലി​നി​ക് ഗ്രൂ​പ് ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ടു. അ​ക്ര​ഡി​റ്റേ​ഷ​ൻ ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും സി​റ്റി ക്ലി​നി​ക് ഗ്രൂ​പ് അ​റി​യി​ച്ചു.

ആ​സ്‌​ട്രേ​ലി​യ​ൻ അ​ക്ര​ഡി​റ്റേ​ഷ​ൻ ആ​രോ​ഗ്യ പ​രി​പാ​ല​ന​ത്തി​ൽ മു​ന്നേ​റാ​നും മി​ത​മാ​യ നി​ര​ക്കി​ൽ ഗു​ണ​നി​ല​വാ​ര​മു​ള്ള പ​രി​ച​ര​ണം ന​ൽ​കു​ന്ന​തി​ന് ശ​രി​യാ​യ ദി​ശ​യി​ൽ മു​ന്നോ​ട്ടു​പോ​കാ​നും സ​ഹാ​യി​ക്കും. സേ​വ​ന​ങ്ങ​ളു​ടെ ന​വീ​ക​ര​ണം, ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്ത​ൽ എ​ന്നി​വ​ക്ക് സ​ജ്ജ​മാ​യ​താ​യും സി​റ്റി ക്ലി​നി​ക് അ​റി​യി​ച്ചു. സി​റ്റി ക്ലി​നി​ക് ഗ്രൂ​പ് സി.​ഇ.​ഒ ആ​നി വ​ൽ​സ​ൻ, എ.​സി.​എ​ച്ച്.​എ​സ് റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ ബാ​സ​ൽ എ​ൽ. സ​യേ​ഗ് എ​ന്നി​വ​ർ ഇ​തു​സം​ബ​ന്ധി​ച്ച ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitnewsCity Clinic
News Summary - Australian Accreditation for City Clinic Soon
Next Story