Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ​മു​ദ്ര യാ​ന​ങ്ങ​ളി​ൽ...

സ​മു​ദ്ര യാ​ന​ങ്ങ​ളി​ൽ എ.​ഐ.​എ​സ് നി​ർ​ബ​ന്ധം

text_fields
bookmark_border

കു​വൈ​ത്ത് സി​റ്റി: എ​ല്ലാ സ​മു​ദ്ര​യാ​ന​ങ്ങ​ളി​ലും ഓ​ട്ടോ​മാ​റ്റി​ക് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ സി​സ്റ്റം (എ.​ഐ.​എ​സ്) ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​ത് നി​ർ​ബ​ന്ധ​മാ​ക്കി. വ​ലി​പ്പ​വും ഉ​പ​യോ​ഗ​വും പ​രി​ഗ​ണി​ക്കാ​തെ എ​ല്ലാ​ത്തി​ലും എ.​ഐ.​എ​സ് നി​ർ​ബ​ന്ധ​മാ​ണെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

എ.​ഐ.​എ​സ് ഉ​പ​ക​ര​ണം ഘ​ടി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ക​പ്പ​ലു​ക​ളു​ടെ​യും ബോ​ട്ടു​ക​ളു​ടെ​യും അ​ട​യാ​ളം, സ്ഥാ​നം, വേ​ഗ​ം തു​ട​ങ്ങി​യ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കും. ഇ​തു​വ​ഴി അ​വ​യു​ടെ തി​രി​ച്ച​റി​യ​ലി​നും സ​ഹാ​യ​ക​മാ​കും. സു​ര​ക്ഷി​ത​മാ​യ നാ​വി​ഗേ​ഷ​നും മ​റ്റ് ക​പ്പ​ലു​ക​ളെ​യും അ​ധി​കാ​രി​ക​ളെ​യും ട്രാ​ക്ക് ചെ​യ്യാ​നും ഇ​തു​വ​ഴി ക​ഴി​യും.

ജ​ന​റ​ൽ അ​തോ​റി​റ്റി ഫോ​ർ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് അം​ഗീ​ക​രി​ച്ച സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് മ​റൈ​ൻ വെ​സ​ൽ ഓ​പ​റേ​റ്റ​ർ​മാ​ർ​ക്ക് എ.​ഐ.​എ​സ് ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങാം. സാ​ങ്കേ​തി​ക മാ​ന​ദ​ണ്ഡ​ങ്ങ​ളും ച​ട്ട​ങ്ങ​ളും ഈ ​സ്ഥാ​പ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsAutomatic Identification System
News Summary - Automatic Identification System
Next Story