Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബ​ദ​ർ അ​നു​സ്മ​ര​ണ​വും...

ബ​ദ​ർ അ​നു​സ്മ​ര​ണ​വും ഇ​ഫ്താ​ർ സം​ഗ​മ​വും

text_fields
bookmark_border
Badr Remembrance
cancel
camera_alt

കെ.​ഐ.​സി മ​ഹ്ബൂ​ല മേ​ഖ​ല ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ അ​ബ്ദു​റ​ഹീം ഹ​സ​നി സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ൽ (കെ.​ഐ.​സി) മ​ഹ്ബൂ​ല മേ​ഖ​ല ക​മ്മി​റ്റി ബ​ദ​ർ അ​നു​സ്മ​ര​ണ​വും ഇ​ഫ്താ​ർ സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. മ​ഹ്ബൂ​ല ക​ല ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കെ.​ഐ.​സി കേ​ന്ദ്ര പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ഗ​ഫൂ​ർ ഫൈ​സി പ്രാ​രം​ഭ പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ച്ചു. മ​ഹ്ബൂ​ല മേ​ഖ​ല പ്ര​സി​ഡ​ന്റ് അ​മീ​ൻ മു​സ്‌​ലി​യാ​ർ ചേ​ക​നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര ഇ​ബാ​ദ് ക​ൺ​വീ​ന​ർ അ​ബ്ദു​റ​ഹീം ഹ​സ​നി മു​ഖ്യ പ്ര​ഭാ​ഷ​ണ​വും പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വ​വും ന​ൽ​കി. കേ​ന്ദ്ര ദ​അ​വ സെ​ക്ര​ട്ട​റി ഇ​സ്മാ​യി​ൽ ഹു​ദ​വി, അ​ബ്ദു​സ്സ​ലാം മു​സ്‌​ലി​യാ​ർ, നാ​സ​ർ കോ​ഡൂ​ർ, ഫ​ർ​വാ​നി​യ മേ​ഖ​ല ട്ര​ഷ​റ​ർ മ​നാ​ഫ് മൗ​ല​വി, യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് നൗ​ഷാ​ദ് യ​മാ​നി എ​ന്നി​വ​ർ ബ​ദ്ർ മൗ​ലൂ​ദി​ന് നേ​തൃ​ത്വം ന​ൽ​കി.

മേ​ഖ​ല ട്ര​ഷ​റ​ർ ഹ​സ്സ​ൻ ത​ഖ്‌​വ സ്വാ​ഗ​ത​വും മേ​ഖ​ല സെ​ക്ര​ട്ട​റി ആ​ദി​ൽ വെ​ട്ടു​പാ​റ ന​ന്ദി​യും പ​റ​ഞ്ഞു. മേ​ഖ​ല നേ​താ​ക്ക​ളാ​യ മു​നീ​ർ പെ​രു​മു​ഖം, എ.​ജി. മു​ഹ​മ്മ​ദ്, ത​സ്‌​ലീം, റാ​ഷി​ദ് ചീ​ക്കോ​ട്, നാ​സ്സ​ർ കാ​പ്പാ​ട്, മു​ഷ്താ​ഖ് ന​ഹ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar GatheringBadr Remembrance
News Summary - Badr Remembrance and Iftar Gathering
Next Story