Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ടി​മി​ന്ന​ലേ​റ്റ്...

ഇ​ടി​മി​ന്ന​ലേ​റ്റ് ബം​ഗ്ലാ​ദേ​ശ് പൗ​ര​ൻ മ​രി​ച്ചു

text_fields
bookmark_border
Five killed in lightning strike incidents in Chhattisgarh’s Janjgir-Champa
cancel

കു​വൈ​ത്ത് സി​റ്റി: വ​ഫ്ര ഫാ​മി​ലു​ണ്ടാ​യ ഇ​ടി​മി​ന്ന​ലേ​റ്റ് ബം​ഗ്ലാ​ദേ​ശ് പൗ​ര​ൻ മ​രി​ച്ചു. ആ​ഭ്യ​ന്ത​ര ഓ​പ​റേ​ഷ​ൻ​സ് മ​ന്ത്രാ​ല​യ​ത്തി​ന് ല​ഭി​ച്ച റി​പ്പോ​ർ​ട്ടി​നെ​ത്തു​ട​ർ​ന്ന് സു​ര​ക്ഷ സം​ഘ​ങ്ങ​ളും ഫോ​റ​ൻ​സി​ക് സം​ഘ​ങ്ങ​ളും ഉ​ട​ൻ ത​ന്നെ സ്ഥ​ല​ത്തെ​ത്തി. മാ​ര​ക​മാ​യി പൊ​ള്ള​ലേ​റ്റ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹ​മെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ടു ചെ​യ്തു. കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക്കാ​യി മൃ​ത​ദേ​ഹം ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lightning strikeKuwait
News Summary - Bangladesh citizen dies in lightning strike
Next Story