Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2020 10:42 AM IST Updated On
date_range 12 Aug 2020 10:42 AM ISTബേസ്മെൻറിൽ തീ പിടിക്കുന്ന ഉൽപന്നങ്ങൾ സൂക്ഷിച്ചത് പിടികൂടി
text_fieldsbookmark_border
കുവൈത്ത് സിറ്റി: ഖൈത്താനിൽ കെട്ടിടത്തിെൻറ ബേസ്മെൻറിൽ തീപിടിക്കുന്ന തരത്തിലുള്ള ഉൽപന്നങ്ങൾ സൂക്ഷിച്ചത് പിടികൂടി.ഫർവാനിയ ഗവർണറേറ്റിലെ സൂപ്പർവൈസറി ടീം നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. അഗ്നിശമന വകുപ്പിെൻറ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കാതെയാണ് സാധനങ്ങൾ സൂക്ഷിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story