Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബാ​സ്ക​റ്റ്ബാ​ൾ...

ബാ​സ്ക​റ്റ്ബാ​ൾ യോ​ഗ്യ​താ മ​ത്സ​രം; കു​വൈ​ത്ത് ഒ​രു​ങ്ങി

text_fields
bookmark_border
ധാ​രി ബ​ർ​ജാ​സ്
cancel
camera_alt

ധാ​രി ബ​ർ​ജാ​സ് കു​വൈ​ത്ത് ടീ​മി​നൊ​പ്പം

കു​വൈ​ത്ത് സി​റ്റി: തി​ങ്ക​ളാ​ഴ്ച കു​വൈ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന അ​ണ്ട​ർ18 ഏ​ഷ്യ ക​പ്പ് ബാ​സ്ക​റ്റ്ബാ​ൾ യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ൾ​ക്ക് എ​ല്ലാ സാ​ങ്കേ​തി​ക, സം​ഘാ​ട​ക ത​യാ​റെ​ടു​പ്പു​ക​ളും പൂ​ർ​ത്തി​യാ​യ​താ​യി കു​വൈ​ത്ത് ബാ​സ്ക​റ്റ്ബാ​ൾ അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ ധാ​രി ബ​ർ​ജാ​സ് പ​റ​ഞ്ഞു. sശൈ​ഖ് സാ​ദ് അ​ൽ അ​ബ്ദു​ല്ല സ്‌​പോ​ർ​ട്‌​സ് ഹാ​ൾ കോം​പ്ല​ക്‌​സി​ൽ മ​ത്സ​ര​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ൾ തി​ങ്ക​ളാ​ഴ്ച കു​വൈ​ത്തി​ലെ​ത്തും. സൗ​ദി അ​റേ​ബ്യ, ഒ​മാ​ൻ, ഖ​ത്ത​ർ, കു​വൈ​ത്ത്, ബ​ഹ്‌​റൈ​ൻ എ​ന്നി​വ​യി​ൽ പോ​യ​ന്റ് നി​ല​യി​ൽ മു​ന്നി​ലെ​ത്തു​ന്ന ആ​ദ്യ ര​ണ്ട് ടീ​മു​ക​ൾ ഏ​ഷ്യ​ൻ ടൂ​ർ​ണ​മെൻറി​ന് യോ​ഗ്യ​ത നേ​ടും. സെ​പ്റ്റം​ബ​റി​ൽ ജോ​ർ​ഡ​നി​ലാ​ണ്ൻ അ​ണ്ട​ർ-18 ഏ​ഷ്യ ക​പ്പ് ചാ​മ്പ്യ​ൻ​ഷി​പ്പ്. തു​ർ​ക്കി​യ​യി​ൽ പ്ര​ത്യേ​ക ക്യാ​മ്പും പ​രി​ശീ​ല​ന​വും ന​ട​ത്തി​യ കു​വൈ​ത്ത് ടീം ​മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി ത​യാ​റാ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BasketballCompetitionKuwait News
News Summary - Basketball Aptitude competition- Kuwait is ready
Next Story