Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബാ​സ്‌​ക​റ്റ്ബാ​ൾ:...

ബാ​സ്‌​ക​റ്റ്ബാ​ൾ: കു​വൈ​ത്തി​ന് തോ​ൽ​വി

text_fields
bookmark_border
basketball
cancel

കു​വൈ​ത്ത് സി​റ്റി: ഗ​ൾ​ഫ് ബാ​സ്‌​ക്ക​റ്റ്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് സെ​മി​ഫൈ​ന​ലി​ൽ കു​വൈ​ത്തി​ന് തോ​ൽ​വി. ബ​ഹ്‌​റൈ​നോ​ടാ​ണ് കു​വൈ​ത്തി​ന്റെ തോ​ൽ​വി. മ​ത്സ​ര​ത്തി​ലു​ട​നീ​ളം ലീ​ഡ് നി​ല​നി​ർ​ത്തി​യ ബ​ഹ്‌​റൈ​ൻ കു​വൈ​ത്തി​നെ​തി​രെ ഒ​മ്പ​ത് പോ​യി​ന്‍റി​ന്‍റെ വ്യ​ത്യാ​സ​ത്തി​ൽ വി​ജ​യ​ച്ചാ​ണ് ഫൈ​ന​ലി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യ​ത്. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ഖ​ത്ത​ർ ടീം ​സൗ​ദി അ​റേ​ബ്യ​യെ കീ​ഴ​ട​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BasketballKuwait News
News Summary - Basketball-Kuwait lost
Next Story