Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബി.​ഡി.​കെ കു​വൈ​ത്ത് ...

ബി.​ഡി.​കെ കു​വൈ​ത്ത് ​ചാപ്റ്റ​ർ ര​ക്ത​ദാ​ന ക്യാ​മ്പ്

text_fields
bookmark_border
ബി.​ഡി.​കെ കു​വൈ​ത്ത്  ​ചാപ്റ്റ​ർ ര​ക്ത​ദാ​ന ക്യാ​മ്പ്
cancel
camera_alt

ബി.​ഡി.​കെ കു​വൈ​ത്ത് ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പ്

കു​വൈ​ത്ത് സി​റ്റി: ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള കു​വൈ​ത്ത് ചാ​പ്റ്റ​ർ ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി. വി​നോ​ദ് കൊ​ടു​ങ്ങ​ല്ലൂ​രി​ന്റെ സ്മ​ര​ണാ​ർ​ഥം സം​ഘ​ടി​പ്പി​ച്ച ക്യാ​മ്പി​ൽ അ​റു​പ​തി​ല​ധി​കം ആ​ളു​ക​ൾ ര​ക്ത​ദാ​നം ന​ട​ത്തി.

ബി.​ഡി.​കെ പ്ര​വ​ർ​ത്ത​ക​രാ​യ ന​ളി​നാ​ക്ഷ​ൻ, ശ്രീ​കു​മാ​ർ, രാ​ജ​ൻ തോ​ട്ട​ത്തി​ൽ, മ​നോ​ജ് മാ​വേ​ലി​ക്ക​ര, ജി​തി​ൻ ജോ​സ്, ജോ​ളി, യ​മു​ന ര​ഘു​ബാ​ൽ, ഷി​ജു, ജ​യ​ൻ, ലി​നി, പ്ര​ശാ​ന്ത്, ജോ​ബി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ര​ക്ത​ദാ​ന​ക്യാ​മ്പു​ക​ളും ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കാ​ൻ താ​ല്പ​ര്യ​മു​ള്ള സം​ഘ​ട​ന​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ര​ക്തം ആ​വ​ശ്യ​മാ​യി​വ​രു​ന്ന അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ലും 69302536 / 99164260 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CampBlood DonationKuwaitBDK
News Summary - BDK Kuwait Chapter Blood Donation Camp
Next Story