Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഭവൻസ് കുവൈത്ത്​

ഭവൻസ് കുവൈത്ത്​

text_fields
bookmark_border
ഭവൻസ് കുവൈത്ത്​
cancel
camera_alt

ഭ​വ​ൻ​സ് കു​വൈ​ത്ത്​ സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം 

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​ൻ എ​ജു​ക്കേ​ഷ​ന​ൽ സ്കൂ​ൾ, ഭ​വ​ൻ​സ് കു​വൈ​ത്ത്​ 75ാമ​ത് സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു. അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും നി​ര​വ​ധി ര​ക്ഷി​താ​ക്ക​ളും പ​ങ്കെ​ടു​ത്തു.

സ്കൂ​ൾ അ​ങ്ക​ണ​ത്തി​ലും ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്​​ഫോ​മി​ലു​മാ​യി അ​ര​ങ്ങേ​റി​യ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക്​ ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ മേ​ധാ​വി ഡോ. ​മു​രു​ക​യ്യ​ൻ നേ​തൃ​ത്വം ന​ൽ​കി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ടി. ​പ്രേം​കു​മാ​ർ സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ദേ​ശീ​യ​പ​താ​ക​യു​യ​ർ​ത്തി. ഭ​വ​ൻ​സ് മി​ഡി​ലീ​സ്​​റ്റ്​ ചെ​യ​ർ​മാ​ൻ എ​ൻ.​കെ. രാ​മ​ച​ന്ദ്ര​ൻ മേ​നോ​ൻ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി.

സ്​​റ്റു​ഡ​ൻ​റ്​​സ്​ പാ​ർ​ല​മെൻറി​െൻറ നേ​തൃ​ത്വ​ത്തി​ൽ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ അ​ൻ​സെ​ൽ​മ ടെ​സ്സി, മീ​നാ​ക്ഷി ന​യ്യാ​ർ, ല​ളി​ത പ്രേം​കു​മാ​ർ എ​ന്നി​വ​ർ സ്വാ​ത​ന്ത്ര്യ​ദി​നാ​ശം​സ ന​ൽ​കി. സ്കൂ​ൾ പാ​ർ​ല​മെൻറ്​ എ​ജു​ക്കേ​ഷ​ൻ മി​നി​സ്​​റ്റ​ർ കാ​ര​ൻ ആ​ൻ സു​രേ​ഷ് സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്ര​ത്തി​ലെ അ​വി​സ്മ​ര​ണീ​യ​മാ​യ സം​ഭ​വ​ങ്ങ​ളെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി. സ്കൂ​ൾ ക​ൾ​ച്ച​റ​ൽ സെ​ക്ര​ട്ട​റി ഐ​റി​ൻ സാ​റ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bhavans Kuwait
News Summary - Bhavans Kuwait
Next Story