Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഭൗ​മ​ദി​നം ആ​ച​രി​ച്ച്...

ഭൗ​മ​ദി​നം ആ​ച​രി​ച്ച് ഭ​വ​ൻ​സ് കു​വൈ​ത്ത്​

text_fields
bookmark_border
ഭൗ​മ​ദി​നം ആ​ച​രി​ച്ച് ഭ​വ​ൻ​സ് കു​വൈ​ത്ത്​
cancel
camera_alt

ഭ​വ​ൻ​സ്​ കു​വൈ​ത്ത്​ സം​ഘ​ടി​പ്പി​ച്ച ഭൗ​മ ദി​നാ​ച​ര​ണം 

Listen to this Article

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​ൻ എ​ജു​ക്കേ​ഷ​ൻ സ്കൂ​ൾ ഭ​വ​ൻ​സ് കു​വൈ​ത്ത്​ ഭൗ​മ​ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ടി. ​പ്രേം​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭ​വ​ൻ​സ് മി​ഡി​ൽ ഈ​സ്റ്റ് വൈ​സ് ചെ​യ​ർ​മാ​ൻ സൂ​ര​ജ് രാ​മ​ച​ന്ദ്ര​ൻ മേ​നോ​ൻ ഭൗ​മ​ദി​ന സ​ന്ദേ​ശം ന​ൽ​കി. കോ​ൺ​സ​യ​സ് പ്ലാ​ന​റ്റ് എ​ന്ന സം​ഘ​ട​ന​യു​ടെ വ​ക്താ​ക്ക​ൾ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. ഓ​പ​ൺ കാ​ൻ​വാ​സ് പെ​യി​ന്‍റി​ങ്, പോ​സ്റ്റ​ർ മേ​ക്കി​ങ് മ​ത്സ​രം, ടീ​ഷ​ർ​ട്ട് ഡി​സൈ​ൻ മ​ത്സ​രം, സ​യ​ൻ​സ് എ​ക്സി​ബി​ഷ​ൻ മു​ത​ലാ​യ​വ സം​ഘ​ടി​പ്പി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ മീ​നാ​ക്ഷി ന​യ്യാ​ർ, ബി​നോ​യ്‌ മാ​ത്യു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Earth DayBhavans Kuwait
News Summary - Bhavans Kuwait Earth Day was celebrated
Next Story