Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഭ​വ​ൻ​സ് കു​വൈ​ത്ത്...

ഭ​വ​ൻ​സ് കു​വൈ​ത്ത് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബ് വാ​ർ​ഷി​കാ​ഘോ​ഷം

text_fields
bookmark_border
Bhawans Kuwait
cancel

കു​വൈ​ത്ത് സി​റ്റി: ഭ​വ​ൻ​സ് കു​വൈ​ത്ത് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബി​ന്റെ മൂ​ന്നാം വാ​ർ​ഷി​കം ‘ഭാ​വ​നീ​യം 2023’ എ​ന്ന പേ​രി​ൽ ആ​ഘോ​ഷി​ച്ചു. ഓ​ൺ​ലൈ​നാ​യി ന​ട​ന്ന പ​രി​പാ​ടി​യി​ൽ ക​വി കെ. ​സു​ദ​ർ​ശ​ന​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക്ല​ബ് പ്ര​സി​ഡ​ന്റ് മ​നോ​ജ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ അ​ധ്യ​ക്ഷ ഷീ​ബ പ്ര​മു​ഖ് സ്വാ​ഗ​തം പ​റ​ഞ്ഞു.

ലോ​ക മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് അ​ധ്യ​ക്ഷ​ൻ ജോ​ർ​ജ് മേ​ലാ​ട​ൻ, ഡി​സ്ട്രി​ക്ട് 20 ഡ​യ​റ​ക്ട​ർ മൊ​ന അ​ലോ​ക്കു​ബ്, പ്രോ​ഗ്രാം ക്വാ​ളി​റ്റി ഡ​യ​റ​ക്ട​ർ യാ​സ​ർ അ​ൽ ഖ​ഷാ​ർ, ക്ല​ബ് ഗ്രോ​ത്ത് ഡ​യ​റ​ക്ട​ർ സേ​ഹാം മു​ഹ​മ്മ​ദ്, ഡി​വി​ഷ​ൻ ഇ ​ഡ​യ​റ​ക്ട​ർ അ​സ്മ അ​ൽ എ​നൈ​സി, ഏ​രി​യ 19 ഡ​യ​റ​ക്ട​ർ ജ​മാ​ലു​ദ്ദീ​ൻ ശൈ​ഖ്, മു​ൻ ഡി​വി​ഷ​ൻ എ​ച്ച് ഡ​യ​റ​ക്ട​ർ പ്ര​മു​ഖ ബോ​സ്, സ​ലീം പ​ള്ളി​യി​ൽ, ചെ​സ്സി​ൽ രാ​മ​പു​രം എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. മു​ൻ അ​ധ്യ​ക്ഷ​ൻ ബി​ജോ പി. ​ബാ​ബു ക്ല​ബി​ന്റെ നാ​ൾ​വ​ഴി​ക​ൾ വി​വ​രി​ച്ചു. അ​ജ​യ് ജേ​ക്ക​ബ് ജോ​ർ​ജ് യോ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും സു​നി​ൽ എ​ൻ.​എ​സ് മു​ഖ്യാ​തി​ഥി​യെ പ​രി​ച​യ​പ്പെ​ടു​ത്ത​ലും നി​ർ​വ​ഹി​ച്ചു.

ഭ​വ​ൻ​സ് സ്മാ​ർ​ട്ട് ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മ​ഹേ​ഷ് അ​യ്യ​ർ, പ്ര​ജി​ത വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. പ്ര​ശാ​ന്ത് ക​വ​ല​ങ്ങാ​ട് നി​മി​ഷ പ്ര​സം​ഗ അ​വ​ത​ര​ണം ന​ട​ത്തി. ജെ​റാ​ൾ​ഡ് ജോ​സ​ഫ് ശ്രീ​ജ പ്ര​ബീ​ഷ് എ​ന്നി​വ​ർ അ​വ​താ​ര​ക​രും ജോ​ൺ മാ​ത്യു പാ​റ​പ്പു​റ​ത്ത്, സു​നി​ൽ തോ​മ​സ് എ​ന്നി​വ​ർ മോ​ഡ​റേ​റ്റ​ർ​മാ​രു​മാ​യി. ജോ​മി ജോ​ൺ സ്റ്റീ​ഫ​ൻ സ​മ​യ നി​യ​ന്ത്ര​ണം നി​ർ​വ​ഹി​ച്ചു. ഇ​വ​ന്റ് ചെ​യ​ർ സാ​ജു സ്റ്റീ​ഫ​ൻ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam Toast Masters ClubBhawans Kuwait
News Summary - Bhawans Kuwait Malayalam Toast Masters Club Annual
Next Story