Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബ​യോ​മെ​ട്രി​ക്...

ബ​യോ​മെ​ട്രി​ക് അ​പ്പോ​യി​ൻ​മെ​ന്റ് സ​ഹ​ൽ ആ​പ്പു വ​ഴി​യും

text_fields
bookmark_border
sahel app
cancel

കു​വൈ​ത്ത് സി​റ്റി: സ​ഹ​ൽ ആ​പ്പ് വ​ഴി​യും ബ​യോ​മെ​ട്രി​ക് അ​പ്പോ​യി​ൻ​മെ​ന്റ് ഷെ​ഡ്യൂ​ൾ ചെ​യ്യാ​മെ​ന്ന് സ​ഹ​ൽ ആ​പ്പ് ഔ​ദ്യോ​ഗി​ക വ​ക്താ​വ് യൂ​സു​ഫ് കാ​സം അ​റി​യി​ച്ചു.

സ​ഹ​ല്‍ വ​രി​ക്കാ​ര്‍ ആ​പ്ലി​ക്കേ​ഷ​നി​ൽ ലോ​ഗി​ൻ ചെ​യ്ത് ‘അ​പ്പോ​യി​ൻ​മെ​ന്റു​ക​ൾ’​എ​ന്ന വി​ഭാ​ഗം വ​ഴി​യാ​ണ് ഇ​തി​നാ​യി ശ്ര​മി​​ക്കേ​ണ്ട​ത്. തു​ട​ര്‍ന്ന് ‘അ​പ്പോ​യി​ൻ​മെ​ന്റ് ബു​ക്ക് ചെ​യ്യു​ക’​എ​ന്ന ഒ​പ്ഷ​ന്‍ തി​ര​ഞ്ഞെ​ടു​ത്ത് ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍കി ബു​ക്കി​ങ് പൂ​ര്‍ത്തി​യാ​ക്കാ​മെ​ന്ന് യൂ​സു​ഫ് കാ​സം പ​റ​ഞ്ഞു. ബു​ക്കി​ങ് പൂ​ര്‍ത്തി​യാ​ക്കി​ക്ക​ഴി​ഞ്ഞാ​ല്‍ കു​വൈ​ത്ത് മൊ​ബൈ​ൽ ഐ​ഡി ആ​പ്പി​ലേ​ക്ക് ഇ​തു​സം​ബ​ന്ധ​മാ​യ നോ​ട്ടി​ഫി​ക്കേ​ഷ​ന്‍ ല​ഭി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

നി​ല​വി​ല്‍ ‘മി​താ’​വെ​ബ്‌ പ്ലാ​റ്റ്ഫോം വ​ഴി​യും ബ​യോ​മെ​ട്രി​ക് അ​പ്പോ​യി​ൻ​മെ​ന്റു​ക​ള്‍ ബു​ക്ക് ചെ​യ്യാം. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് രാ​ജ്യ​ത്ത് ബ​​യോ​​മെ​​ട്രി​​ക് ര​​ജി​​സ്ട്രേ​​ഷ​​ന്‍ നി​ര്‍ബ​ന്ധ​മാ​ക്കി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഉ​ത്ത​ര​വ് പ്ര​ഖ്യാ​പി​ച്ച​ത്.

മാ​​ർ​​ച്ച് ഒ​​ന്നു മു​​ത​​ൽ മൂ​​ന്നു മാ​​സ​​ത്തി​​നു​​ള്ളി​​ൽ സ്വ​ദേ​ശി​ക​ളും പ്ര​വാ​സി​ക​ളും ബ​​യോ​​മെ​​ട്രി​​ക് ഫിം​​ഗ​​ർ​​പ്രി​​ന്റ് ര​​ജി​​സ്ട്രേ​​ഷ​ന്‍ പൂ​ര്‍ത്തി​യാ​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsSahel AppBiometric Appointment
News Summary - Biometric Appointment through Sahel App
Next Story