Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപി.​ഡി.​എ-​ബി.​ഡി.​കെ...

പി.​ഡി.​എ-​ബി.​ഡി.​കെ സം​യു​ക്ത ര​ക്ത​ദാ​ന ക്യാ​മ്പ്

text_fields
bookmark_border
Blood donation camp
cancel
camera_alt

പി.​ഡി.​എ-​ബി.​ഡി.​കെ സം​യു​ക്ത ര​ക്ത​ദാ​ന ക്യാ​മ്പി​ൽ അം​ഗ​ങ്ങ​ൾ

കു​വൈ​ത്ത് സി​റ്റി: പ​ത്ത​നം​തി​ട്ട ഡി​സ്ട്രി​ക്ട് അ​സോ​സി​യേ​ഷ​ൻ (പി.​ഡി.​എ) കു​വൈ​ത്തും ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള കു​വൈ​ത്ത് ചാ​പ്റ്റ​റും (ബി.​ഡി.​കെ) സം​യു​ക്ത​മാ​യി ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. പി.​ഡി.​എ കു​വൈ​ത്ത് പ്ര​സി​ഡ​ന്റ്‌ ലാ​ലു ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ർ​ട്ടി​ൻ മാ​ത്യു, ഭാ​ര​വാ​ഹി​ക​ളാ​യ റ​ജീ​ന ല​ത്തീ​ഫ്, ലാ​ജി ഐ​സ​ക്, ബി.​ഡി.​കെ ഭാ​ര​വാ​ഹി​ക​ളാ​യ ജി​തി​ൻ ജോ​സ്, മ​നോ​ജ് മാ​വേ​ലി​ക്ക​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു. നി​മീ​ഷ് കാ​വാ​ലം സ്വാ​ഗ​ത​വും ബി​ജി മു​ര​ളി ന​ന്ദി​യും പ​റ​ഞ്ഞു.

ചി​ഞ്ചു ചാ​ക്കോ, ചാ​ൾ​സ് പി.​ജോ​ർ​ജ്, ബോ​ബി ലാ​ജി, ബെ​ന്നി ജോ​ർ​ജ്, എ​ബി അ​ത്തി​ക്ക​യം, എം.​എ. ല​ത്തീ​ഫ്, ഷൈ​റ്റ​സ് തോ​മ​സ്, മാ​ത്യു ഫി​ലി​പ്പ്, നെ​വി​ൻ ജോ​സ്, ബി​ജു മാ​ത്യു, അ​നീ​ഷ് തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കു​വൈ​ത്ത് പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ബി.​ഡി.​കെ എ​യ്ഞ്ച​ൽ​സ് വി​ങ് കോ​ഓ​ഡി​നേ​റ്റ​റും പി.​ഡി.​എ അം​ഗ​വു​മാ​യ യ​മു​ന ര​ഘു​പാ​ലി​ന് ച​ട​ങ്ങി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donation CampPathanamthitta District Association
News Summary - Blood Donation Camp
Next Story