Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഇ.​എ -ബി.​ഡി.​കെ...

കെ.​ഇ.​എ -ബി.​ഡി.​കെ ര​ക്ത​ദാ​ന ക്യാ​മ്പ് ഇ​ന്ന്

text_fields
bookmark_border
കെ.​ഇ.​എ -ബി.​ഡി.​കെ ര​ക്ത​ദാ​ന ക്യാ​മ്പ് ഇ​ന്ന്
cancel

കുവൈ​ത്ത് സി​റ്റി: മ​ൻ​ഗ​ഫി​ൽ തീ​പി​ടി​ത്ത ദു​ര​ന്ത​ത്തി​ൽ മ​ര​ണ​പ്പെ​ട്ട കാ​സ​ർ​കോ​ട് സ്വ​ദേ​ശി​ക​ളാ​യ കേ​ളു പൊ​ന്മ​ലേ​രി, ര​ജ്ഞി​ത്ത് കു​ണ്ട​ടു​ക്കം എ​ന്നി​വ​രോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി കെ.​ഇ.​എ ഫ​ഹാ​ഹീ​ൽ ഏ​രി​യ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ഒ​രു മ​ണി​മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു വ​രെ ബി.​ഡി.​കെ കു​വൈ​ത്ത് ചാ​പ്റ്റ​റി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ദാ​ൻ ബ്ല​ഡ് ബാ​ങ്കി​ലാ​ണ് ക്യാ​മ്പ്. ഡോ. ​ജ​യ​ല​ളി​ത ജ​യ​പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ക്യാ​മ്പി​ൽ ര​ക്തം ദാ​നം ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 66456869,90041663 എ​ന്ന ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക​യോ നേ​രി​ട്ട് എ​ത്തു​ക​യോ ചെ​യ്യ​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donation CampKuwait Fire Tragedy
News Summary - Blood Donation Camp
Next Story