Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബ്ല​ഡ് ഡോ​ണേ​ഴ്സ്...

ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള ര​ക്ത​ദാ​ന​ക്യാ​മ്പ്​ 23ന്​

text_fields
bookmark_border
blood
cancel

കു​വൈ​ത്ത്​ സി​റ്റി: ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള കു​വൈ​ത്ത്​ ചാ​പ്റ്റ​ർ സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ ര​ക്ത​ദാ​ന​ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. ഏ​പ്രി​ൽ 23 വെ​ള്ളി​യാ​ഴ്‌​ച രാ​വി​ലെ ഒ​മ്പ​തു​ മു​ത​ൽ ഉ​ച്ച​ക്ക് ഒ​ന്നു​വ​രെ, അ​ദാ​ൻ ബ്ല​ഡ് ബാ​ങ്കി​ലാ​ണ് ക്യാ​മ്പ്. റ​മ​ദാ​ൻ വ്ര​ത​കാ​ല​ത്ത് ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള ര​ക്ത​ക്ഷാ​മം നേ​രി​ടു​ന്ന​തി​നാ​യി സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​െൻറ പ്ര​ത്യേ​ക അ​ഭ്യ​ർ​ഥ​ന​പ്ര​കാ​രം സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ര​ണ്ടാ​മ​ത്തെ ക്യാ​മ്പാ​ണി​ത്.

ദാ​ന​ധ​ർ​മ​ങ്ങ​ളു​ടെ​യും പ​ങ്കു​െ​വ​ക്ക​ലി​െൻറ​യും സ​ന്ദേ​ശം പ​ര​ത്തു​ന്ന പു​ണ്യ​റ​മ​ദാ​നി​ൽ ര​ക്ത​ദാ​നം നി​ർ​വ​ഹി​ച്ച് സ​ഹ​ജീ​വി​ക​ളോ​ടു​ള്ള സ്നേ​ഹ​വും ക​രു​ത​ലും പ്ര​ക​ടി​പ്പി​ക്കാ​ൻ പ്ര​വാ​സി സു​ഹൃ​ത്തു​ക്ക​ൾ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ഥി​ച്ചു. ര​ജി​സ്​​ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ണ്. www.bdkkuwait.org/event-registration/ എ​ന്ന ലി​ങ്ക്​ വ​ഴി ര​ജി​സ്​​റ്റ​ർ ചെ​യ്യാം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്​​ട്രേ​ഷ​നും മം​ഗ​ഫ്​/​ഫ​ഹാ​ഹീ​ൽ: ബി​ജി മു​ര​ളി (965 69302536), മ​ഹ്​​ബൂ​ല/​അ​ബൂ​ഹ​ലീ​ഫ: ര​മേ​ശ​ൻ (965 98557344), സാ​ൽ​മി​യ: ജ​യ​കൃ​ഷ്​​ണ​ൻ (965 69699029), ഫ​ർ​വാ​നി​യ: നി​മി​ഷ്​ (965 90041663), ജ​ലീ​ബ്​: ​പ്ര​വീ​ൺ (965 69330799) എ​ന്നീ ന​മ്പ​റു​ക​ളി​ൽ വാ​ട്​​സ്​​ആ​പ്പി​ൽ ബ​ന്ധ​പ്പെ​ടാം. പൊ​തു​വാ​യ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും അ​ടി​യ​ന്ത​ര ര​ക്​​ത ആ​വ​ശ്യ​ത്തി​നും 965 69997588, 965 51510076 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:blooddonation
News Summary - Blood Donor Kerala Blood Donation Camp 23
Next Story