Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right'ഓ​ർ​മ​പ്പെ​യ്ത്ത്‌'...

'ഓ​ർ​മ​പ്പെ​യ്ത്ത്‌' ക​ഥ സ​മാ​ഹാ​രം പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
book published
cancel
camera_alt

ബ​ഷീ​ർ പ​റ​വൂ​രി​ന്റെ ക​ഥ സ​മാ​ഹാ​രം സി. ​ദാ​വൂ​ദ്‌ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

കു​വൈ​ത്ത്‌ സി​റ്റി: ബ​ഷീ​ർ പ​റ​വൂ​രി​ന്റെ ക​ഥ സ​മാ​ഹാ​രം `ഓ​ർ​മ​പ്പെ​യ്ത്ത്‌' കു​വൈ​ത്തി​ൽ പു​ന:​പ്ര​കാ​ശ​നം ചെ​യ്തു. മീ​ഡി​യ​വ​ൺ മാ​നേ​ജി​ങ് എ​ഡി​റ്റ​ർ സി. ​ദാ​വൂ​ദ്‌ കെ.​ഐ.​ജി പ്ര​സി​ഡ​ന്റ്‌ പി.​ടി. ശ​രീ​ഫി​ന്‌ പു​സ്ത​കം കൈ​മാ​റി. കെ.​ഐ.​ജി ഭാ​ര​വാ​ഹി​ക​ളാ​യ ഫി​റോ​സ് ഹ​മീ​ദ്, ഫൈ​സ​ൽ മ​ഞ്ചേ​രി, സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ എ​ന്നി​വ​രും പ​​ങ്കെ​ടു​ത്തു. യു.​എ.​ഇ, ഖ​ത്ത​ർ, ഒ​മാ​ൻ, ബ​ഹ്‌​റൈ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നേ​ര​ത്തെ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്യ​പ്പെ​ട്ടി​രു​ന്നു.

ഹാം​ല​റ്റ്‌ ബു​ക്സ്‌ പ്ര​സാ​ധ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന ക​ഥ സ​മാ​ഹാ​ര​ത്തി​ൽ കു​ട്ടി​ക്കാ​ല​ത്തെ ഓ​ത്തു​പ​ള്ളി ജീ​വി​ത​ത്തി​ൽ തു​ട​ങ്ങി കൗ​മാ​ര യൗ​വ​ന​ത്തി​ലൂ​ടെ പു​രോ​ഗ​മി​ച്ച്‌ പ്ര​വാ​സ​ത്തി​ന്റെ ദു​രി​ത​ങ്ങ​ളി​ലൂ​ടെ വി​വി​ധ ക​ഥാ​പാ​ത്ര​ങ്ങ​ൾ വ​ഴി ഒ​രു മ​നു​ഷ്യാ​യു​സ്സി​ന്റെ ക​ഥ പ​റ​യു​ക​യാ​ണ്‌ ബ​ഷീ​ർ പ​റ​വൂ​ർ. പ്ര​വാ​സ​ത്തി​ന്റെ ദു​രി​ത​ങ്ങ​ളും സ​ങ്ക​ട​ങ്ങ​ളും ച​തി​ക​ളും സ​ന്തോ​ഷ​ങ്ങ​ളു​മെ​ല്ലാം ക​ഥ​ക​ൾ​ക്ക് പ്ര​മേ​യ​മാ​കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsBook Publish
News Summary - Book Published
Next Story