Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബ്ര​സീ​ലി​ലെ...

ബ്ര​സീ​ലി​ലെ വി​മാ​നാ​പ​ക​ടം; കു​വൈ​ത്ത് അ​നു​ശോ​ചി​ച്ചു

text_fields
bookmark_border
ബ്ര​സീ​ലി​ലെ വി​മാ​നാ​പ​ക​ടം; കു​വൈ​ത്ത് അ​നു​ശോ​ചി​ച്ചു
cancel

കു​വൈ​ത്ത് സി​റ്റി: ബ്ര​സീ​ലി​ലെ സാ​വോ​പോ​ളോ​ക്ക് സ​മീ​പം 62 യാ​ത്ര​ക്കാ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വി​മാ​നാ​പ​ക​ട​ത്തി​ൽ കു​വൈ​ത്ത് അ​നു​ശോ​ചി​ച്ചു. ബ്ര​സീ​ൽ സ​ർ​ക്കാ​റി​നും ഇ​ര​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും കു​വൈ​ത്ത് ഭ​ര​ണ​കൂ​ട​ത്തി​നു​വേ​ണ്ടി ആ​ത്മാ​ർ​ഥ​മാ​യ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. ദു​ര​ന്ത​ത്തെ അ​തി​ജീ​വി​ക്കു​ന്ന​തി​ൽ ബ്ര​സീ​ലി​ന് ഐ​ക്യ​ദാ​ർ​ഢ്യ​വും അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച​യാ​ണ് ബ്ര​സീ​ലി​ല്‍ ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ വി​മാ​നം ത​ക​ര്‍ന്നു​വീ​ണ​ത്. യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രു​മ​ട​ക്കം മു​ഴു​വ​ൻ പേ​രും മ​രി​ച്ച​താ​യാ​ണ് വി​വ​രം.ബ്ര​സീ​ലി​യ​ൻ എ​യ​ർ​ലൈ​ൻ വി​മാ​ന​മാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brazil plane crashKuwait Ministry of Foreign Affairs
News Summary - Brazil plane crash
Next Story