Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2024 5:18 AM GMT Updated On
date_range 26 April 2024 5:18 AM GMTഡ്രൈവർ ലൈസൻസ് ലഭിക്കാൻ കൈക്കൂലി: എട്ടു പ്രവാസികൾക്ക് തടവ്
text_fieldsbookmark_border
കുവൈത്ത് സിറ്റി: ഡ്രൈവിങ് ലൈസൻസ് നേടാൻ കൈക്കൂലി നൽകിയ കേസിൽ എട്ടു പ്രവാസികൾക്ക് നാലുവർഷം തടവും തുടർന്ന് നാടുകടത്തലും ശിക്ഷ വിധിച്ചു. മറ്റൊരു ഉദ്യോഗസ്ഥന് തടവും പിഴയും വിധിച്ചു. ഉദ്യോഗസ്ഥനെതിരെ കൈക്കൂലി, പൊതുപണം പിടിച്ചെടുക്കൽ, ജോലിയുടെ ലംഘനം എന്നീ കുറ്റങ്ങളും ചുമത്തി. ഡ്രൈവിങ് ലൈസൻസ് നേടുന്നതിന് കൈക്കൂലി നൽകി പ്രവാസികൾ നിയമലംഘനം നടത്തിയതായി പബ്ലിക്ക് പ്രോസിക്യൂഷൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story