Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്വ​കാ​ര്യ...

സ്വ​കാ​ര്യ മേ​ഖ​ല​യി​ലേ​ക്ക് കൂ​ടു​ത​ൽ ആ​രോ​ഗ്യ ജീ​വ​ന​ക്കാ​രെ കൊ​ണ്ടു​വ​രാം

text_fields
bookmark_border
സ്വ​കാ​ര്യ മേ​ഖ​ല​യി​ലേ​ക്ക് കൂ​ടു​ത​ൽ ആ​രോ​ഗ്യ ജീ​വ​ന​ക്കാ​രെ കൊ​ണ്ടു​വ​രാം
cancel
camera_alt

അ​ഹ്​​മ​ദ്​ അ​ൽ മൂ​സ 

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ സ്വ​കാ​ര്യ മേ​ഖ​ല​യി​ലേ​ക്ക്​ കൂ​ടു​ത​ൽ ആ​രോ​ഗ്യ ജീ​വ​ന​ക്കാ​രെ കൊ​ണ്ടു​വ​രു​ന്ന​തി​ന്​ ത​ട​സ്സ​മൊ​ന്നു​മി​ല്ലെ​ന്ന്​ മാ​ൻ​പ​വ​ർ പ​ബ്ലി​ക്​ അ​തോ​റി​റ്റി മേ​ധാ​വി അ​ഹ്​​മ​ദ്​ അ​ൽ മൂ​സ വാ​ർ​ത്ത​കു​റി​പ്പി​ൽ പ​റ​ഞ്ഞു.കോ​വി​ഡ്​ വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ പൊ​തു​വി​ലു​ള്ള റി​ക്രൂ​ട്ട്​​മെൻറ്​ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ​നി​ന്ന്​ ആ​രോ​ഗ്യ മേ​ഖ​ല​യെ ഒ​ഴി​വാ​ക്കി​യ​ത്.

രാ​ജ്യ​ത്ത്​ കോ​വി​ഡ്​ പ്ര​തി​രോ​ധ രം​ഗ​ത്തു​ള്ള ആ​രോ​ഗ്യ ജീ​വ​ന​ക്കാ​ർ​ക്ക്​ ജോ​ലി​ഭാ​ര​മു​ണ്ട്. ​സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ആ​വ​ശ്യ​ത്തി​ന്​ ജീ​വ​ന​ക്കാ​രും സൗ​ക​ര്യ​ങ്ങ​ളും ഉ​ണ്ടാ​കു​​ന്ന​ത്​ പൊ​തു​മേ​ഖ​ല​യു​ടെ ഭാ​രം കു​റ​ക്കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.അ​വ​ധി​ക്ക്​ നാ​ട്ടി​ൽ പോ​യ ആ​രോ​ഗ്യ ജീ​വ​ന​ക്കാ​ർ തി​രി​ച്ചു​വ​രാ​ത്ത​തും മ​റ്റു​മാ​യി സ്വ​കാ​ര്യ മേ​ഖ​ല​യി​ലും നി​ര​വ​ധി ഒ​ഴി​വു​ക​ളു​ണ്ട്.

പൊ​തു​വി​ൽ നി​യ​​ന്ത്രി​ത​മാ​യി മാ​ത്ര​മേ പു​തി​യ റി​ക്രൂ​ട്ട്​​മെൻറി​ന്​ കു​വൈ​ത്തി​ൽ ഇ​പ്പോ​ൾ അ​നു​മ​തി ന​ൽ​കു​ന്നു​ള്ളൂ. പു​തി​യ റി​ക്രൂ​ട്ട്​​മെൻറി​നാ​യി എ​മ​ർ​ജ​ൻ​സി മി​നി​സ്​​റ്റീ​രി​യ​ൽ ക​മ്മി​റ്റി​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​തു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:healthcare workersKuwait private sector
Next Story