Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഖൈത്താനിൽ...

ഖൈത്താനിൽ കെട്ടിടത്തിന് തീപിടിച്ചു

text_fields
bookmark_border
ഖൈത്താനിൽ കെട്ടിടത്തിന് തീപിടിച്ചു
cancel
camera_alt

ഖൈ​ത്താ​നി​ൽ തീ​പി​ടി​ത്ത​ത്തി​ൽ ന​ശി​ച്ച വ​സ്തു​ക്ക​ൾ

കു​വൈ​ത്ത് സി​റ്റി: ഖൈ​ത്താ​നി​ൽ കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ച​ത് അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്കാ​ണ് സം​ഭ​വ​മെ​ന്ന് ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചു. കെ​ട്ടി​ട​ത്തി​ന്റെ പു​റ​ത്തെ മു​റി​യി​ലാ​ണ് തീ​പ​ട​ർ​ന്ന​ത്. നി​ര​വ​ധി വ​സ്തു​ക്ക​ൾ ക​ത്തി​ന​ശി​ച്ചു. ഫ​ർ​വാ​നി​യ, സ​ബാ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​ന​യെ ഉ​ട​ൻ അ​പ​ക​ട​സ്ഥ​ല​ത്തേ​ക്ക് വി​ന്യ​സി​ച്ചു.

തീ ​വൈ​കാ​തെ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​താ​യും അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നും ഫ​യ​ർ​ഫോ​ഴ്‌​സ് അ​റി​യി​ച്ചു. ചൂ​ട് കൂ​ടി​യ​തോ​ടെ രാ​ജ്യ​ത്ത് തീ​പി​ടി​ത്ത കേ​സു​ക​ൾ കൂ​ടി​യി​ട്ടു​ണ്ട്. ജ​ന​ങ്ങ​ളോ​ട് ജാ​ഗ്ര​ത പു​ല​ർ​ത്താ​നും അ​പ​ക​ടം സം​ഭ​വി​ച്ചാ​ൽ ഉ​ട​ൻ ഫ​യ​ർ​ഫോ​ഴ്സി​നെ അ​റി​യി​ക്കാ​നും അ​ധി​കൃ​ത​ർ ഉ​ണ​ർ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:buildingKhaitanfire
News Summary - building caught fire in Khaitan
Next Story