Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightത​ല​മു​റ​ക​ളെ...

ത​ല​മു​റ​ക​ളെ പ്ര​ചോ​ദി​പ്പി​ക്കു​ന്ന ബി​സി​ന​സു​കാ​ര​ൻ -ഐ.​ബി.​പി.​സി

text_fields
bookmark_border
Ratan tata
cancel

കു​വൈ​ത്ത് സി​റ്റി: ര​ത്ത​ൻ ടാ​റ്റ​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഇ​ന്ത്യ​ൻ ബി​സി​ന​സ് ആ​ൻ​ഡ് പ്ര​ഫ​ഷ​നൽ കൗ​ൺ​സി​ൽ (ഐ.​ബി.​പി.​സി) അ​ഗാ​ധ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. അ​ദ്ദേ​ഹ​ത്തി​ന്റെ നേ​തൃ​ത്വ​വും സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സം​ഭാ​വ​ന​ക​ളും ടാ​റ്റ ഗ്രൂ​പ്പി​നെ ആ​ഴ​ത്തി​ൽ രൂ​പ​പ്പെ​ടു​ത്തു​ക​യും ഇ​ന്ത്യ​യു​ടെ വ്യ​വ​സാ​യി​ക ഭൂ​പ്ര​കൃ​തി​യി​ൽ മാ​യാ​ത്ത മു​ദ്ര പ​തി​പ്പി​ക്കു​ക​യും ചെ​യ്തു.

ബി​സി​ന​സ്, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ന​വീ​ക​ര​ണം എ​ന്നി​വ​യോ​ടു​ള്ള ടാ​റ്റ​യു​ടെ അ​നു​ക​മ്പ​യു​ള്ള സ​മീ​പ​നം ത​ല​മു​റ​ക​ളെ പ്ര​ചോ​ദി​പ്പി​ക്കു​ക​യും ഭാ​വി​യി​ൽ ന​മ്മെ ന​യി​ക്കു​ക​യും ചെ​യ്യും. ര​ത്ത​ൻ ടാ​റ്റ​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ കു​ടും​ബ​ത്തി​നും സു​ഹൃ​ത്തു​ക്ക​ൾ​ക്കും അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹ​ത്തി​ന്റെ ആ​ത്മാ​വി​ന് ശാ​ന്തി നേ​രു​ന്ന​താ​യും ഐ.​ബി.​പി.​സി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IBPCKuwait News
News Summary - Business Successor Inspiring Generations - IBPC
Next Story