Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഇ.​എ ഖൈ​ത്താ​ൻ...

കെ.​ഇ.​എ ഖൈ​ത്താ​ൻ ഏ​രി​യ ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
കെ.​ഇ.​എ ഖൈ​ത്താ​ൻ ഏ​രി​യ ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു
cancel
camera_alt

കാ​സ​ർ​കോ​ട്​ എ​ക്സ്പാ​ട്രി​യ​റ്റ് അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് ഖൈ​ത്താ​ൻ ഏ​രി​യ പു​റ​ത്തി​റ​ക്കി​യ ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: കാ​സ​ർ​കോ​ട്​ എ​ക്സ്പാ​ട്രി​യ​റ്റ് അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് ഖൈ​ത്താ​ൻ ഏ​രി​യ പു​റ​ത്തി​റ​ക്കി​യ 2022ലെ ​ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു. ഫ​ർ​വാ​നി​യ ബ​ദ​ർ അ​ൽ​സ​മ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബ​ദ​ർ അ​ൽ സ​മ മാ​നേ​ജ​ർ റ​സാ​ഖ്, ഷീ​ഫ് റ​സ്​​റ്റാ​റ​ൻ​റ്​ പ്ര​തി​നി​ധി അ​ഷ്റ​ഫ് കോ​ളി​യ​ടു​ക്കം എ​ന്നി​വ​ർ ചേ​ർ​ന്ന് കെ.​ഇ.​എ പ്ര​സി​ഡ​ൻ​റ് പി.​എ. നാ​സ​റി​ന് ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

കെ.​ഇ.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ധ​ൻ ആ​വി​ക്ക​ര, അ​ഡ്വൈ​സ​റി അം​ഗം സ​ലാം ക​ള​നാ​ട്, ഹ​മീ​ദ് മ​ധൂ​ർ, കെ.​ഇ.​എ സ​ഹ ഭാ​ര​വാ​ഹി​ക​ളാ​യ യാ​ദ​വ് ഹോ​സ്ദു​ർ​ഗ്, ശ്രീ​നി​വാ​സ്, ബ​ദ​ർ അ​ൽ സ​മ പ്ര​തി​നി​ധി പ്രീ​മ, ഖൈ​ത്താ​ൻ ഏ​രി​യ ഭാ​ര​വാ​ഹി​ക​ളാ​യ ഖാ​ലി​ദ് പ​ള്ളി​ക്ക​ര, എ​സ്.​എം. ഹ​മീ​ദ്, ക​ബീ​ർ മ​ഞ്ഞം​പാ​റ, സ​മ്പ​ത്ത് മു​ള്ളേ​രി​യ, സാ​ജി​ദ് സു​ൽ​ത്താ​ൻ, രാ​ജേ​ഷ്, നി​സാം മൗ​ക്കോ​ട്, കെ.​ഇ.​എ മു​ൻ ചീ​ഫ് കോ​ഒാ​ഡി​നേ​റ്റ​ർ അ​ഷ്റ​ഫ് തൃ​ക്ക​രി​പ്പൂ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calendar released
News Summary - Calendar released
Next Story