Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2021 4:03 PM IST Updated On
date_range 20 May 2021 4:03 PM ISTകോഴിക്കോട് സ്വദേശി കുവൈത്തിൽ നിര്യാതനായി
text_fieldsbookmark_border
കുവൈത്ത് സിറ്റി: കോഴിക്കോട് അത്തോളി സ്വദേശി കുവൈത്തിൽ നിര്യാതനായി. ചീക്കിലോട് വടക്കേക്കര താഴെ പനങ്ങോട്ടിൽ അഷ്കർ (37) ആണ് മരിച്ചത്.
ചൊവ്വാഴ്ച മസ്തിഷ്ക മരണം സംഭവിച്ചിരുന്നു. വ്യാഴാഴ്ചയാണ് മരണം സ്ഥിരീകരിച്ചത്. പിതാവ്: മുഹമ്മദ് അലി. മാതാവ്: ഷരീഫ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story