Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightറോഡരികിൽ 60 കാമറകൾ...

റോഡരികിൽ 60 കാമറകൾ സ്​ഥാപിച്ചു

text_fields
bookmark_border

കുവൈത്ത്​ സിറ്റി: കുവൈത്തി​ലെ ​പ്രധാന റോഡരികുകളിൽ 60 പുതിയ കാമറകൾ സ്​ഥാപിച്ചു. ഗതാഗത നിയമലംഘനങ്ങൾ നിരീക്ഷിക്കാനാണ് പ്രധാനമായും കാമറകൾ സ്​ഥാപിച്ചത്.  ൈഡ്രവിങ്ങിനിടെ മൊബൈൽ ഫോണിൽ സംസാരിക്കൽ, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾ കാമറയിൽ പതിയും. നല്ല വ്യക്തതയുള്ള വിഡിയോ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കാൻ കഴിയുന്ന അത്യാധുനിക കാമറകളാണ് സ്​ഥാപിച്ചത്. 

മന്ത്രിസഭയും പാർലമ​െൻറും അംഗീകാരം നൽകിയ കാമറ പദ്ധതി നടപ്പാക്കാനായി സർക്കാർ വിവിധ ഏജൻസികളുമായി കരാറിലെത്തിയിരുന്നു. 
രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിലായി വ്യത്യസ്​തതരം കാമറകൾ സ്​ഥാപിക്കുന്നതിന് നാലു കോടി ദീനാറി​െൻറ പദ്ധതിയിലാണ് കുവൈത്ത് കരാറിലെത്തിയത്.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:camera
News Summary - camera
Next Story