Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2019 6:06 AM GMT Updated On
date_range 25 July 2019 6:06 AM GMTകാർ തൂണിലിടിച്ച് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്
text_fieldsbookmark_border
camera_alt????? ???????? ??????????????? ??????????????
കുവൈത്ത് സിറ്റി: കിങ് ഫൈസല്‍ റോഡില്‍ വാഹനം തൂണിലിടിച്ചു. ഡ്രൈവര്‍ക്ക് ഗുരുതരമായി പരി ക്കേറ്റു. ഫര്‍വാനിയയില്‍ നിന്നും സുരക്ഷ സേന സംഭവസ്ഥലത്തെത്തി ഡ്രൈവറെ ആശുപത്രിയിലെത്തിച്ചു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്ന് സുരക്ഷാ വിഭാഗം പിന്നീട് അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story