Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവാ​ഹ​നം...

വാ​ഹ​നം കൂ​ട്ടി​യി​ടി​ച്ചു മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു

text_fields
bookmark_border
വാ​ഹ​നം കൂ​ട്ടി​യി​ടി​ച്ചു മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു
cancel

കു​വൈ​ത്ത് സി​റ്റി: ഫ​ഹാ​ഹീ​ൽ റോ​ഡി​ലെ പാ​ല​ത്തി​ൽ നി​ന്ന് വാ​ഹ​നം കൂ​ട്ടി​യി​ടി​ച്ച് മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ക്കു​ക​യും ഒ​രാ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടം. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ അ​പ​ക​ടം കൈ​കാ​ര്യം ചെ​യ്തു. മ​ര​ണ​പ്പെ​ട്ട​യാ​ളെ ഫോ​റ​ൻ​സി​ക്ക് വി​ഭാ​ഗ​ത്തി​ലേ​ക്കും പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. വൈ​കാ​തെ വാ​ഹ​നം റോ​ഡി​ൽ നി​ന്ന് മാ​റ്റു​ക​യും ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident NewsKuwait
News Summary - Car Accident; one death
Next Story