Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകാരംസ് ടൂർണമെന്റ് 26ന്

കാരംസ് ടൂർണമെന്റ് 26ന്

text_fields
bookmark_border
കാരംസ് ടൂർണമെന്റ് 26ന്
cancel
camera_alt

കാ​രം​സ് ഫ്ര​ൻ​ഡ്സ് കു​വൈ​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന ബ​ദ​ർ അ​ൽ​സ​മ ട്രോ​ഫി ടൂ​ർ​ണ​മെ​ന്റി​ന്റെ പോ​സ്റ്റ​ർ ബ​ദ​ർ അ​ൽ​സ​മ മെ​ഡി​ക്ക​ൽ സെ​ന്റ​ർ ജ​ന​റ​ൽ മാ​നേ​ജ​ർ അ​ബ്ദു​ൽ റ​സാ​ഖ്, പി.​കെ. ജി​ജി​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: കാ​രം​സ് ഫ്ര​ൻ​ഡ്സ് കു​വൈ​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന ബ​ദ​ർ അ​ൽ​സ​മ ട്രോ​ഫി​ക്കു​വേ​ണ്ടി​യു​ള്ള കാ​രം​സ് ടൂ​ർ​ണ​മെ​ന്റ് ആ​ഗ​സ്റ്റ് 26ന് ​രാ​വി​ലെ 8.30ന് ​ഫ​ർ​വാ​നി​യ ബ​ദ​ർ സ​മ ഹാ​ളി​ൽ ന​ട​ക്കും. വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും ന​ൽ​കും. ടൂ​ർ​ണ​മെ​ന്റി​ന്റെ പോ​സ്റ്റ​ർ ബ​ദ​ർ അ​ൽ​സ​മ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബ​ദ​ർ അ​ൽ​സ​മ മെ​ഡി​ക്ക​ൽ സെ​ന്റ​ർ ജ​ന​റ​ൽ മാ​നേ​ജ​ർ അ​ബ്ദു​ൽ റ​സാ​ഖ്, പി.​കെ. ജി​ജി​ക്ക് ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ഫൈ​സ​ൽ കു​ണ്ടു​ങ്ങ​ൽ, റ​ഫീ​ഖ് ച​ക്കും​ക​ട​വ്, ക​ബീ​ർ മ​ഞ്ഞം​പാ​റ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

ര​ജി​സ്ട്രേ​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​റു​ക​ൾ: 66583510, 94001490.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Carrom Tournament
News Summary - Carrom Tournament on 26th
Next Story