Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2021 4:23 AM GMT Updated On
date_range 1 Dec 2021 4:23 AM GMTകാറുകൾ കൂട്ടിയിടിച്ച് വിദേശി മരിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: അബൂഹലീഫയിൽ കാറുകൾ കൂട്ടിയിടിച്ച് വിദേശി മരിച്ചു. തെറിച്ചുവീണ് ചക്രത്തിനിടയിൽ പെട്ട് ഗുരുതര പരിക്കേറ്റയാളെ പൊലീസും പാരാമെഡിക്കൽ ടീമും എത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇൗജിപ്ത് പൗരനാണ് മരിച്ചത്. മൃതദേഹം ഫോറൻസിക് പരിശോധനക്ക് കൈമാറി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story