Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസി.​എ​ച്ച് സെ​ന്‍റ​ർ...

സി.​എ​ച്ച് സെ​ന്‍റ​ർ കു​വൈ​ത്ത് ചാ​പ്റ്റ​ർ ഇ​ഫ്‌​താ​ർ സം​ഗ​മം

text_fields
bookmark_border
CH Center Kuwait Chapter
cancel
camera_alt

സി.​എ​ച്ച് സെ​ന്റ​ർ കു​വൈ​ത്ത് ചാ​പ്റ്റ​ർ ഇ​ഫ്‌​താ​ർ സം​ഗ​മം നാ​സ​ർ മ​ഷ്ഹൂ​ൽ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: കാ​ഞ്ഞ​ങ്ങാ​ട് സി.​എ​ച്ച് സെ​ന്‍റ​ർ കു​വൈ​ത്ത് ചാ​പ്റ്റ​ർ ഇ​ഫ്‌​താ​ർ സം​ഗ​മം ഫ​ർ​വാ​നി​യ ഷെ​ഫ് നൗ​ഷാ​ദ് റ​സ്റ്റാ​റ​ന്റി​ൽ ന​ട​ന്നു. കെ.​എം.​സി.​സി ചെ​യ​ർ​മാ​ൻ നാ​സ​ർ മ​ഷ്ഹൂ​ൽ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.വി​വി​ധ പ്ര​യാ​സ​ങ്ങ​ളാ​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് പ്ര​തീ​ക്ഷാ​മു​ന​മ്പു​ക​ളാ​ണ് സി.​എ​ച്ച് സെ​ന്റ​റു​ക​ളെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ൾ​ക്ക് ഏ​റ്റ​വും അ​ർ​ഹ​രാ​യ സെ​ന്റ​റു​ക​ളെ സ​ഹാ​യി​ക്കാ​ൻ പ്ര​വാ​സി​ക​ൾ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു. ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ ഖാ​ലി​ദ് കൂ​ളി​യ​ങ്കാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത്, ട്ര​ഷ​റ​ർ എ.​ആ​ർ. നാ​സ​ർ, കേ​ന്ദ്ര സി.​എ​ച്ച് സെ​ന്റ​ർ കോ​ഓ​ഡി​നേ​റ്റ​ർ അ​സ്‍ലം കൂ​റ്റി​ക്കാ​ട്ടൂ​ർ, മ​ഹ്മൂ​ദ് അ​പ്സ​ര, ഫൈ​സ​ൽ ചു​ള്ളി​ക്ക​ര, ഇ​ഖ്ബാ​ൽ കു​ശാ​ൽ ന​ഗ​ർ, ഹം​സ ബ​ല്ല, സു​ഹൈ​ൽ ബ​ല്ല, സി.​എ​ച്ച്. ഫൈ​സ​ൽ, ഹ​മീ​ദ് മ​ധൂ​ർ, ഹാരിസ് മുട്ടുംതല തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി. ഹ​സ്സ​ൻ ബ​ല്ല​യു​ടെ ഖി​റാ​അ​ത്തോ​ടെ ആ​രം​ഭി​ച്ച ച​ട​ങ്ങി​ൽ സ​മൂ​ഹ​ത്തി​ന്റെ വി​വി​ധ തു​റ​ക​ളി​ൽ​നി​ന്നു​ള്ള നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.

യൂ​സ​ഫ് കൊ​ത്തി​ക്ക​ൽ, അ​ഷ്‌​റ​ഫ് കൂ​ച്ചാ​ണം, ഖ​മ​റു​ദ്ദീ​ൻ ചേ​ര​ക്കാ​ട​ത്ത്, മ​ജീ​ദ് സി.​എ​ച്ച്, ശം​സു​ദ്ദീ​ൻ ബ​ദ​രി​യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഹ​നീ​ഫ പാ​ലാ​യ്‌ സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ് അ​ലി ബ​ദ​രി​യ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar gatheringCH Center Kuwait Chapter
News Summary - CH Center Kuwait Chapter Iftar gathering
Next Story