Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്നും നാ​ളെ​യും...

ഇ​ന്നും നാ​ളെ​യും മ​ഴ​ക്ക് സാ​ധ്യ​ത

text_fields
bookmark_border
ഇ​ന്നും നാ​ളെ​യും മ​ഴ​ക്ക് സാ​ധ്യ​ത
cancel

കു​വൈ​ത്ത് സി​റ്റി: തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്ത് മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് മു​ന്ന​റി​യി​പ്പ്. തി​ങ്ക​ളാ​ഴ്ച പ​ല​യി​ട​ങ്ങ​ളി​ലും ചാ​റ്റ​ൽ മ​ഴ എ​ത്തി​യേ​ക്കാം. ചൊ​വ്വാ​ഴ്ച മ​ഴ​യു​ടെ ശ​ക്‍തി​കൂ​ടു​ക​യും ബു​ധ​നാ​ഴ്ച രാ​വി​ലെ വ​രെ തു​ട​രു​മെ​ന്നും കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​പ​നി​ല​യി​ലും തി​ര​ശ്ചീ​ന ദൃ​ശ്യ​പ​ര​ത​യി​ലും കു​റ​വു​ണ്ടാ​കാ​മെ​ന്നും ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും നാ​വി​ഗേ​ഷ​ൻ ഫോ​ർ കാ​സ്റ്റി​ങ് വി​ഭാ​ഗം മേ​ധാ​വി അ​മീ​റ അ​ൽ അ​സ്മി അ​റി​യി​ച്ചു. തെ​ക്കു​കി​ഴ​ക്ക​ൻ കാ​റ്റ്‌ സ​ജീ​വ​മാ​കും. തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​റ്റി​ന്റെ സാ​ന്നി​ധ്യം ഉ​ണ്ടാ​കും. രാ​ത്രി തി​ര​മാ​ല​ക​ൾ ആ​റ​ടി​യി​ല​ധി​കം ഉ​യ​രു​മെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainkuwaitChance
News Summary - Chance of rain
Next Story